June 2018 • Page 88 of 90 • ഇ വാർത്ത | evartha

പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പ വൈറസ് ബാധ വീണ്ടും ശക്തിപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് പി.എസ്.സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനം. ഈ മാസം 16 വരെ …

തദ്ദേശ ഉപതിരഞ്ഞെടുപ്പിലും ഇടത് തരംഗം; തെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡില്‍ 12 ലും എല്‍.ഡി.എഫിന് ജയം

തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡില്‍ 12ഉം എല്‍.ഡി.എഫ് നേടി. …

ഇനി രാത്രിയിലും ഹെല്‍മറ്റ് പരിശോധന: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഇനിമുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന …

നിപ: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് കളക്ടര്‍

കോഴിക്കോട്: നിപ വൈറസ് വീണ്ടും പടരുന്നു എന്ന ആശങ്കയെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ അനുമതി തേടി കളക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ പ്രവര്‍ത്തനം …

കെവിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്: മുന്‍ കോട്ടയം എസ്.പി പ്രതി ഷാനു ചാക്കോയുടെ ഉറ്റ ബന്ധു

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യ പ്രതി ഷാനു ചാക്കോയുടെ അമ്മ രഹ്നയുടെ അടുത്ത ബന്ധുവാണ് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന് കേസില്‍ അറസ്റ്റിലായ എഎസ്‌ഐയുടെ ആരോപണം. …

അകാലത്തില്‍ ഭര്‍ത്താവിന്റെ മരണം; മൂന്ന് മക്കളെ വളര്‍ത്താന്‍ ആദ്യ വനിതാ ‘കൂലി’യായി മഞ്ജുദേവി

വിധവയും മൂന്നുമക്കളുടെ അമ്മയുമായ മഞ്ജുദേവി ഇന്ന് അസാധാരണ നേട്ടത്തിനുടമയാണ്. പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി ചെയ്താണ് മഞ്ജുദേവി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ പോര്‍ട്ടറായി …

മകനെ വഴക്ക് പറഞ്ഞ അജു വര്‍ഗീസിന് കിട്ടിയ പണി; വീഡിയോ വൈറല്‍

മലയാള സിനിമയില്‍ ഹാസ്യറോള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇപ്പോള്‍ മുന്‍പന്തിയിലുള്ള നടനാണ് അജു വര്‍ഗീസ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഹാസ്യറോളില്‍ തിളങ്ങുകയാണ് അജു. അതിന് തെളിവാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന …

അനുവാദമില്ലാതെ പൂക്കള്‍ പറിച്ച അമ്മായിഅമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു; മരുമകള്‍ അറസ്റ്റില്‍(വീഡിയോ)

കൊല്‍ക്കത്തയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു വൃദ്ധയെ മറ്റൊരു സ്ത്രീ മര്‍ദ്ദിക്കുന്നതായിരുന്നു ദൃശ്യത്തില്‍. ഇവരുടെ അയല്‍വാസി പകര്‍ത്തിയ ഈ …

കെവിനെ കാണാതായ വാര്‍ത്ത കണ്ട് മുഖ്യമന്ത്രി സംഭവത്തില്‍ ഇടപെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്; മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് എസ്പി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: കോട്ടയത്തെ വീട്ടില്‍ നിന്നും കെവിനെ കാണാതായ സംഭവത്തില്‍ കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും …

ബാബാ രാംദേവിന്റെ മെസേജിങ് ആപ്ലിക്കേഷനായ കിംബോ വന്‍ ദുരന്തമാണെന്ന് ടെക് വിദഗ്ധര്‍; പിന്നാലെ ആപ്പ് അപ്രത്യക്ഷമായി

ബാബാ രാംദേവിന്റെ മെസേജിങ് ആപ്ലിക്കേഷനായ കിംബോക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി അനോണിമസ് ഹാക്കറായ എലിയറ്റ് ആല്‍ഡേഴ്‌സണ്‍. കിംഭോ ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും മെസേജുകളും വീഡിയോയും തനിക്ക് കാണാന്‍ സാധിക്കുമെന്ന് …