June 2018 • Page 87 of 90 • ഇ വാർത്ത | evartha

സ്‌കൂളിലെ ഡെസ്‌കിന് അടിയിൽ പാമ്പ്;പ്രവേശനോത്സവത്തിനിടെ പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കോന്നി : പ്രവേശനോത്സവത്തിനിടെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി വാഴമുട്ടം ഈസ്റ്റ് പുതുപ്പറമ്പിൽ വടക്കേതിൽ ബിജു – ബിൻസി …

നിപ വൈറസ്: കോഴിക്കോട് ഒരു മരണം കൂടി;ഓസ്ട്രേലിയയിൽനിന്നും മരുന്നെത്തി

കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്.നി​​​​പ്പാ വൈ​​​​റ​​​​സ് ബാ​​​​ധയുടെ ര​​​​ണ്ടാം ഘ​​​​ട്ടം ഉ​​​​ണ്ടാ​​​​കാ​​​​നി​​​​ട​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ …

രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫില്‍ ധാരണ: സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റില്‍ മത്സരിക്കും: എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റില്‍ മത്സരിക്കും. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം എല്‍.ഡി.എഫ് കണ്‍വീനര്‍ …

കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്ന് സ്ഥിരീകരിച്ച് മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ്: തനിക്കോ കുടുംബത്തിനോ പ്രതികളുമായി യാതൊരു ബന്ധവുമില്ല

കെവിന്റെ തിരോധാനം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്ന് സ്ഥിരീകരിച്ച് മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ്. ഡിവൈ.എസ്.പിയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രിയെ അപ്പോള്‍ തന്നെ അറിയിച്ചു. മുഖ്യമന്ത്രി …

ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഏഴു സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം

സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കണം, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് കര്‍ഷക സമരം തുടങ്ങി. കര്‍ണാടക, മഹാരാഷ്ട്ര, …

നടന്‍ റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: പ്രമുഖ നടന്‍ റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിട്ടിരിക്കുന്നത്. 11 …

18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാം; നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി

18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി കേരളാ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി …

ആലിയയുമായി പ്രണയത്തിലെന്ന് രണ്‍ബീര്‍

ബോളിവുഡില്‍ പ്രണയങ്ങളും പ്രണയ പരാജയങ്ങളും അത്ര പുതിയ കാര്യമല്ല. ബി ടൗണിലെ പുതിയ പ്രണയം ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീര്‍ കപൂറും യുവനടിമാരില്‍ ശ്രദ്ധേയയായ ആലിയ ഭട്ടും …

നിപ ഭീതിയൊഴിയുന്നില്ല; നിരീക്ഷണത്തിലുള്ളത് 1450 പേര്‍: രണ്ടാംഘട്ടത്തില്‍ ആശങ്കവേണ്ട, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ ഒന്നാം ഘട്ടം നല്ലരീതിയില്‍ തന്നെ ആരോഗ്യവകുപ്പ് നേരിട്ടതുകൊണ്ടാണ് ആളുകള്‍ മരിക്കുന്ന അവസ്ഥയും രോഗവ്യാപനവും കുറയ്ക്കാന്‍ സാധിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രണ്ടാമത്തെ …

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ പാളയത്തില്‍ പട

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്സഹായനാണെന്ന് പരാമര്‍ശിക്കുന്ന കവിതയുമായി ബിജെപി എംഎല്‍എ രംഗത്ത്. ഹര്‍ദോയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശ്യാം …