നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രകൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ

ദോ​ഹ: നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രകൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ. ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​പ്പാ വൈ​റ​സ്

നിപ്പാ വൈറസ് ബാധ: കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി;പിഎസ് സി അഭിമുഖങ്ങളും മാറ്റി

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 12നു ശേഷം

ചെങ്ങന്നൂര്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ചെന്നിത്തല;പക്ഷേ തോല്‍വിക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്വം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡി.എഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോല്‍വിയില്‍ ഒന്നോ

“ഗോരഖ്പൂരിലെ തോല്‍വിയില്‍ ഞങ്ങള്‍ ദുഖിതരായിരുന്നു. പിന്നീട് ഫുല്‍പുര്‍, ഇപ്പോള്‍ കൈരാനയും നൂര്‍പുരും”;യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എമാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈരാന, നൂപുര്‍ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തോല്‍വിയില്‍ യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എമാര്‍. കഴിവുകെട്ട മന്ത്രിമാരും അനിയന്ത്രിതമായ അഴിമതിയുമാണ്

നിലപാടില്‍ മാറ്റമില്ല;മാ​ണി​യെ വേ​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് കാ​നം

തിരുവനന്തപുരം: മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍.ഇ​ത് സി​പി​ഐ ആ​ലോ​ചി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും ഇ​തി​ൽ​നി​ന്നു എ​ങ്ങ​നെ

മധ്യപ്രദേശിലും ഹാത്തും ഹാത്തിയും ചേരുന്നു;കോണ്‍ഗ്രസുമായുള്ള സഖ്യത്തിനു മായാവതിക്കും യോജിപ്പ്

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യത്തിനുള്ള ഒരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ ആദ്യഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.കോണ്‍ഗ്രസുമായുള്ള സഖ്യത്തോട് മായാവതിക്കും യോജിപ്പുണ്ടെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു

നവജാത ശിശുവിനെ പള്ളിയിലെ കുമ്പസാര കൂടിന് സമീപം ഉപേക്ഷിച്ച് മുങ്ങി:പിതാവ് പിടിയിൽ.

കൊച്ചി: നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പിതാവിനെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. പ്രസവം

യാത്രക്കാരുടെ പാസ്പോർട്ട് കോപ്പി ഉപയോഗിച്ച് തട്ടിപ്പ്;പ്ലസ് മാക്‌സ് സിഇഒ അറസ്റ്റില്‍

തിരുവനന്തപുരം: ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യം മറിച്ചു വിറ്റ സംഭവത്തിൽ മലേഷ്യൻ കന്പനിയായ പ്ലസ് മാക്സ് സിഇഒ ആർ

കോൺഗ്രസ് ജഡാവസ്ഥയിലെന്ന് “വീക്ഷണം’;പാർട്ടിയിലെ നേതാക്കൾക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്ന് പാർട്ടി മുഖപത്രം

തിരുവനന്തപുരം: ചെങ്ങന്നൂർ തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി മുഖപത്രം.ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകൊടനും നേതൃസ്ഥാനത്തെത്തുന്നതിനാലാണ്‌ കോണ്‍ഗ്രസ് പരാജയപ്പെടുന്നതെന്ന്

കെവിന്‍ വധം: പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികളുടെ “ദൃശ്യം മോഡൽ” പദ്ധതി;പൊലീസ് അന്വേഷണത്തില്‍ പ്രതികളുടെ നീക്കം പാളിയതോടെ പിടി വീണു

കോട്ടയം: കെവിന്‍ കേസ് പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികളുടെ “ദൃശ്യം മോഡൽ” പദ്ധതി. പ്രതികളുടെ ഫോണുകള്‍ ആന്ധ്രയിലേക്കുള്ള ചരക്കുവാഹനത്തില്‍ കയറ്റിവിട്ടു.

Page 86 of 90 1 78 79 80 81 82 83 84 85 86 87 88 89 90