June 2018 • Page 84 of 90 • ഇ വാർത്ത | evartha

സൈനിക നടപടിയുണ്ടാകും: ഖത്തറിനെതിരേ ഭീഷണിയുമായി വീണ്ടും സൗദി അറേബ്യ

റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം സ്വീകരിച്ചാല്‍ ഖത്തറിനെതിരേ സൈനിക നടപടിയുണ്ടാകുമെന്ന് സൗദിയുടെ ഭീഷണി. റഷ്യയുടെ എസ്-400 മിസൈല്‍ ഖത്തര്‍ വാങ്ങുന്നെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് ഭീഷണി. ഇരു …

രാജ്യസഭ വൃദ്ധസദനമല്ല; ചെങ്ങന്നൂരിനു പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തി യുവനേതാക്കള്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിനെ ചൊല്ലിയും കോണ്‍ഗ്രസില്‍ കലാപം. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എം.പിയായ പി.ജെ കുര്യന്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ …

കെവിന്റെ സാമ്പത്തിക ചുറ്റുപാട് കല്യാണത്തിനെതിരായ എതിര്‍പ്പിനു കാരണമായി; ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തി: നീനുവിന്റെ മൊഴി

കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റേത് ദുരഭിമാനക്കൊലയെന്ന് ഭാര്യ നീനുവിന്റെ മൊഴി. കെവിന്റെ സാമ്പത്തിക ചുറ്റുപാടും ജാതിയെ ചൊല്ലിയുമാണ് കല്യാണത്തിന് വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തിയത്. എന്നിട്ടും താന്‍ ബന്ധത്തില്‍ …

കണ്ണൂരില്‍ കാര്‍ കെഎസ്ഇബി പോസ്റ്റില്‍ ഇടിച്ചു രണ്ടു മരണം

പയ്യാവൂരില്‍ കാര്‍ കെഎസ്ഇബി പോസ്റ്റില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ശ്രീകണ്ഠാപുരത്തിന് അടുത്തുള്ള ചന്ദനക്കാമ്പാറ ചതുംരപുഴയിലാണ് സംഭവം. വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ തോട്ടിലേക്കു മറിഞ്ഞു. വൈദ്യുതി ലൈന്‍ …

വൈദ്യുതി ബില്‍ അടയ്ക്കാന്‍ പറഞ്ഞതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ബിജെപി നേതാവ്: വീഡിയോ പുറത്ത്

മധ്യപ്രദേശ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ബിജെപി നേതാവിന്റെ വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ് സിംഗ് രഘുവംശിയാണ് വൈദ്യുതി വകുപ്പിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. നാല് …

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്: രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഖ്‌നൂര്‍ സെക്ടറില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് വെടിവെപ്പുണ്ടായത്. പ്രകോപനമില്ലാതെ പാക് റോഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് …

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടും തുടരും

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടുമാരംഭിക്കും. ചെന്നൈയിൽ നിന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സംഘത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. നേരത്തെ പരിശോധിച്ച …

പാർട്ടി മുഖപത്രത്തിൽ വന്ന ലേഖനം പാർട്ടി നിലപാടല്ലെന്ന് കോണ്‍ഗ്രസ്;മുഖപ്രസംഗം വന്നതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമർശിച്ച് വീക്ഷണം ദിനപത്രത്തിൽ വന്ന ലേഖനം പാർട്ടിയുടെ അഭിപ്രായമല്ലെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മുഖപ്രസംഗം വന്നതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും …

ഇന്ത്യക്കാര്‍ക്ക് ഹജ്ജ് യാത്രാ വിലക്കുണ്ടായേക്കുമെന്ന് ആശങ്ക

കോഴിക്കോട് : നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്ക. ഹജ്ജിന് വെറും രണ്ടര മാസം മാത്രമേ ഇനിയുള്ളൂ. അതുകൊണ്ടു …

കോഴിക്കോട് നിപ്പ ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം:നിപ്പയ്ക്ക് ഹോമിയോ മരുന്നില്ല

കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്കുള്ള പ്രതിരോധമരുന്നെന്ന പേരില്‍ മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്ന് ലഭിച്ച മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം .മരുന്ന് കഴിച്ച 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. …