മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായിക നയന്‍താരയല്ല

മോഹന്‍ലാലിനെ നായകനാക്കി ബിഗ് ബജറ്റ് ആക്ഷന്‍ കോമഡി ചിത്രമെടുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ സിദ്ദിഖ്. ചിത്രത്തില്‍ നയന്‍താരയായിരിക്കും നായികയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മധ്യപ്രദേശില്‍ വോട്ടര്‍പ്പട്ടികയില്‍ ബിജെപി തിരുകി കയറ്റിയത് ’60 ലക്ഷം വ്യാജന്മാരെ’: ഇലക്ഷന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

മധ്യപ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ വോട്ടര്‍പ്പട്ടികയില്‍ ബിജെപി, 60 ലക്ഷം വ്യാജവോട്ടര്‍മാരെ ചേര്‍ത്തെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന്

പ്രതികളായ ചാക്കോയും ഭാര്യ രഹ്നയും ഷാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്; അതുകൊണ്ട് കോണ്‍ഗ്രസാണ് കെവിനെ കൊന്നതെന്ന് പറയുമോ?: ദുരഭിമാനക്കൊലയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മാന്നാനം സ്വദേശി കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെവിന്റെ മരണത്തെ

യുവമോര്‍ച്ച ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ലസിത പാലക്കലിനെ പുറത്താക്കി

കോഴിക്കോട്: ലസിത പാലക്കലിനെ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ സംഘര്‍ഷഭരിതമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ബിജെപി നേതാവിനെ അസഭ്യം പറയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍

ചെന്നൈ: ബി.ജെ.പി. തമിഴ്നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനെ അസഭ്യം പറയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി

സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ക്ക് കനത്ത തിരിച്ചടി: നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു

സ്വദേശിവത്കരണത്തിന് പിന്നാലെ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ ഒട്ടേറെ മലയാളി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇവരില്‍ പലരും നാട്ടിലേക്ക്

കര്‍ഷക സമരം നാലാം ദിവസത്തിലേക്ക്; വിപണിയില്‍ പഴം, പച്ചക്കറി ഉല്‍പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധന: മോദി സര്‍ക്കാരിന് ഒരു കുലുക്കവുമില്ല

ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്ത കര്‍ഷക സമരം നാലാം ദിവസത്തിലേക്ക്. ഗുജറാത്തിലെ ഒരു വിഭാഗം

കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള സഭയിലെത്തിയത് മാസ്‌കും ഗ്‌ളൗസും ധരിച്ച്; രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ പ്രതിഷേധവുമായി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള. മാസ്‌കും ഗ്ലൗസും

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിയമസഭയില്‍ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്ത് സജി ചെറിയാന്‍: തന്റെ വിജയം യുഡിഎഫിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് സജി ചെറിയാന്‍

സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു

Page 80 of 90 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 90