ബലാത്സംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കന്യാസ്ത്രീ;ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനും ബിഷപ്പിനെതിരെ കേസടുത്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ലത്തീന്‍ കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കനെതിരെയാണ്

മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേരില്ല:”തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണം”

കൊച്ചി: താരസംഘടനയായ “അമ്മ’യ്ക്കെതിരേ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം: വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം. അമ്മയെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക്

കുവൈത്തില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

രാജ്യത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ വിദേശതൊഴിലാളികളെ ഒഴിവാക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്ത് ഓയില്‍ക്കമ്പനി,

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് 2019 ല്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍; ‘സ്വിസ് ബാങ്കിലെ നിക്ഷേപങ്ങള്‍ മുഴുവന്‍ കള്ളപ്പണമല്ല’

ന്യൂഡല്‍ഹി: 2019 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ഇന്ത്യക്കു ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.

നമ്മള്‍ ഇപ്പോഴും പ്ലാസ്റ്റിക് കസേരകളിലാണ് ഇരിക്കുന്നത്; ബിജെപി 70 വര്‍ഷം ഭരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ വെള്ളി കസേരയില്‍ ഇരുന്നേനെ: പ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ

പ്രതിപക്ഷത്തെ കാക്കകളോടും കുരങ്ങന്മാരോടും കുറുക്കന്മാരോടും ഉപമിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഒരുവശത്ത് കാക്കളും കുരങ്ങന്മാരും കുറുക്കന്മാരും എല്ലാവരും ഒരുമിച്ചിരിക്കുകയാണ്. മറുവശത്ത്

വ്യായാമമല്ല; ഇത് അസ്സല്‍ മോഷണം; വീഡിയോ കാണാം

വ്യായാമം ആരോഗ്യം നന്നാക്കാന്‍ മാത്രമല്ല, മോഷണത്തിനും ഉപകാരപ്പെടുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കള്ളന്‍. കോയമ്പത്തൂരിലെ ചെറാന്മാ നഗറില്‍ ഒരാള്‍ വ്യായാമം ചെയ്തു

ഹോണ്‍ മുഴക്കിയതിനെ ചൊല്ലി യുവതികള്‍ തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ തല്ല്–(വീഡിയോ)

സീബ്ര ലൈനിലൂടെ നടന്നു നീങ്ങുന്ന യാത്രക്കാരിക്ക് പണികൊടുക്കാന്‍ ഹോണ്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ തല്ലാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം നടന്ന് റഷ്യയിലാണ്.

എന്റെ രക്ഷിതാക്കള്‍ എന്നോട് ചെയ്തത് ഞാന്‍ എന്റെ മക്കളോടും ചെയ്യുന്നു: കമല്‍ഹാസന്‍

താന്‍ ജീവിതത്തില്‍ ആരുടെയും ഉപദേശം കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്ന് കമല്‍ഹാസന്‍. അതുകൊണ്ട് തന്നെ തന്റെ മക്കളെയും ഉപദേശിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ടൈംസ്

സംസ്ഥാനത്ത് അടുത്ത മാസം ഓട്ടോ, ടാക്‌സി അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ജൂലായ് മൂന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക്

Page 3 of 90 1 2 3 4 5 6 7 8 9 10 11 90