എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ നീക്കം; വാഹനമോടിച്ചത് ഗവാസ്‌കര്‍ അല്ലെന്ന് വരുത്താന്‍ ശ്രമം

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള ശ്രമം.വാഹനമോടിച്ചത് ഗവാസ്‌കര്‍ അല്ലെന്ന് വരുത്താന്‍ ശ്രമിച്ചു.

കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തും വിളിച്ചു പറയരുത്:പിയൂഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി.

തിരുവനന്തപുരം: ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി വി​ഷ​യ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ച്ച്

ഇനി “അങ്കെ പാക്കലാം.”:സരിത രാഷ്ട്രീയത്തിലേക്ക്;തമിഴ്‌നാട് മുന്‍ മന്ത്രിയുമായി രഹസ്യചര്‍ച്ച

നാഗർകോവിൽ∙ തമിഴ്നാട്ടിൽ ടിടിവി ദിനകരന്റെ പാർട്ടിയിൽ ചേരാൻ താൽപര്യം അറിയിച്ച് സോളർ കേസ് പ്രതി സരിത എസ്.നായർ. ടി.ടി.വി.ദിനകരന്റെ അമ്മാ

“കൊല്ലുന്ന മീന്‍” വീണ്ടും പിടികൂടി;ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത് ആറായിരം കിലോ ഫോര്‍മാലിന്‍ കലര്‍ന്ന ചെമ്മീന്‍

വാളയാറില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ആറായിരം കിലോ ഫോര്‍മാലിന്‍ കലര്‍ന്ന ചെമ്മീന്‍ പിടികൂടി.ആന്ധ്രയില്‍നിന്ന് അരൂരിലെ ഫാക്ടറിയിലേക്ക് കൊണ്ടുവന്നതാണ് ചെമ്മിന്‍.

അർജന്റീനയുടെ തോൽവി:കോട്ടയത്ത് കാണാതായ ആരാധകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: അയര്‍ക്കുന്നം ആറുമാനൂറില്‍ നിന്നു കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആ​​റു​​മാ​​നൂ​​ര്‍ കൊ​​റ്റ​​ത്തി​​ല്‍ പി.​​വി. അ​​ല​​ക്സാ​​ണ്ട​​റു​​ടെ മ​​ക​​ന്‍ ഡി​​നു അ​​ല​​ക്സി

ലൈംഗികാരോപണം: കോട്ടയത്തെ അഞ്ച് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കി

ലൈംഗികാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടി. പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം സസ്‌പെന്റ് ചെയ്തു. വീട്ടമ്മയായ

സഹകരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിടാന്‍ ഉത്തരവ്

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ റാങ്ക് ലിസ്റ്റുകള്‍ നിലവിലുള്ള തസ്തികകളില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിടാന്‍ സഹകരണ സംഘം റജിസ്ട്രാര്‍

പുതിയ തീരുമാനം ഏകദിന ക്രിക്കറ്റിനെ തകര്‍ക്കും; തുറന്നടിച്ച് സച്ചിന്‍

ഏകദിന ക്രിക്കറ്റില്‍ രണ്ട് ന്യൂ ബോളുകള്‍ ഉപയോഗിക്കുന്നതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. പുതിയ തീരുമാനം ഏകദിന ക്രിക്കറ്റിനെ

ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചുവെന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവം ഒത്തുതീര്‍പ്പിലേക്ക്. ബാലകൃഷ്ണപിള്ളയും എന്‍എസ്എസും ചേര്‍ന്ന്

‘നിറത്തിന്റെ പേരിലുള്ള കുത്തുവാക്ക്’ സഹിക്കാന്‍ കഴിയാതായി; ഗൃഹപ്രവേശന ചടങ്ങില്‍ വീട്ടമ്മ പരിപ്പുകറിയില്‍ കീടനാശിനി കലര്‍ത്തി; അഞ്ചുപേര്‍ മരിച്ചു; 120 പേര്‍ക്ക് ഭക്ഷ്യവിഷബാധ

മുംബൈ: നിറത്തിന്റെ പേരിലുള്ള അവഹേളനത്തില്‍ മനംമടുത്ത 28 വയസുകാരി അഞ്ച് പേരെ വിഷം കൊടുത്തു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം.

Page 20 of 90 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 90