June 2018 • Page 2 of 90 • ഇ വാർത്ത | evartha

പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

അഡാര്‍ ലവിലെ പാട്ട് സീനിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രതീക്ഷിച്ച നേട്ടം പരസ്യത്തിന് കൈവരിക്കാനായില്ല. ഇതാണ് പരസ്യം പിന്‍വലിക്കാന്‍ കാരണമായത്. പ്രിയയുടെ …

ഗോപി സുന്ദര്‍ അന്വേഷിച്ച ആ ഗായകനെ കണ്ടെത്തി

കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിലെ ‘ഉനൈ കാണാമല്‍’ എന്ന ഗാനം ആലപിക്കുന്ന ഒരു യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ആരാണ് ആ യുവാവെന്ന് പലരും അന്വേഷിക്കുകയായിരുന്നു. …

സിഗ്നല്‍ തകരാര്‍; തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​ന്‍ ഗതാഗതം താ​റു​മാ​റാ​യി

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ തകരാറായതിനെ തുടര്‍ന്ന് തീവണ്ടികള്‍ വൈകിയോടുന്നു. വര്‍ക് ഷോപ്പില്‍ നിന്ന് എന്‍ജിന്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങിയാണ് സിഗ്നല്‍ തകരാറിലാവാന്‍ …

എ.ഡി.ജി.പിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ അപര്യാപ്തമെന്ന് പൊലീസ്

തിരുവനന്തപുരം : പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളെ അറസ്‌റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. …

സൗദിയിൽ വനിതാടാക്സിയിൽ പുരുഷന്മാർക്കും യാത്രചെയ്യാം

റിയാദ്: സൗദിഅറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയതിനു പിന്നാലെ സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിവാഹനങ്ങളില്‍ കുടുംബസമേതം പുരുഷന്മാര്‍ക്ക് യാത്രചെയ്യുന്നതിന് തടസ്സമില്ലെന്നറിയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി. വനിതകൾക്ക് വാഹനം …

രണ്ടാമൂഴത്തിനായി സെറ്റൊരുങ്ങുന്നത് 100 ഏക്കറില്‍

മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തിനായി സെറ്റൊരുങ്ങുന്നത് 100 ഏക്കറിലെന്ന് റിപ്പോര്‍ട്ട്. പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടിലാണ് ബ്രഹ്മാണ്ഡ സെറ്റൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഈ സ്ഥലം ‘മഹാഭാരത സിറ്റി’ …

വിചാരണ വേഗത്തിലാക്കണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

കൊച്ചി: വിചാരണ വേഗത്തിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിലേക്ക്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ …

അച്ഛന് ഞങ്ങളേക്കാള്‍ വാത്സല്യമുള്ള വ്യക്തിയായിരുന്നു മോഹന്‍ലാല്‍; വോയ്‌സ് റെസ്റ്റ് ആയതുകൊണ്ടാണ് മോഹന്‍ലാല്‍ സംസാരിക്കാത്തതെന്ന് അച്ഛന്‍ പറയുമായിരുന്നു; തിലകന്റെ മകള്‍ സോണിയയുടെ വെളിപ്പെടുത്തല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. ദിലീപിന്റെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയില്‍ നിന്നും പുറത്താക്കിയതെന്നാണ് ദിലീപിനെ തിരിച്ചെടുത്തതിന് കാരണമായി …

മോഹൻലാലിനെതിരായ അക്രമോത്സുക പ്രതിഷേധം തെറ്റ്;അമ്മയിലെ ഇടതുപക്ഷ പ്രതിനിധികൾ സി.പി.എം അംഗങ്ങളല്ലാത്തതിനാൽ അവരുടെ വിശദീകരണം തേടേണ്ടതില്ല:കോടിയേരി

തിരുവനന്തപുരം : നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നിലപാട് തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിന്റെ നിലപാട് വളച്ചൊടിക്കേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു. അമ്മ …

“അമ്മ’യ്ക്ക് പൊതുജനങ്ങളുടെ കൈയടി വേണ്ട: രാജിവെച്ച നടിമാര്‍ സിനിമയില്‍ സജീവമല്ല‍;ഇടവേള ബാബുവിന് ഗണേഷ് കുമാര്‍ അയച്ച ശബ്ദ സന്ദേശം പുറത്ത്

കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദത്തില്‍ ജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചുള്ള നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്‍റെ ശബ്ദസന്ദേശം പുറത്ത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്സാപ്പ് സന്ദേശമാണ് …