പ്രേതങ്ങളെ വെല്ലുവിളിച്ച് എംഎല്‍എ: അ​ർ​ധ​രാ​ത്രി ചു​ട​ല​പ്പു​ര​യി​ൽ പാ ​വി​രി​ച്ചു​റ​ങ്ങി എം​എ​ൽ​എ

ഹൈദരാബാദ്: പ്രേതങ്ങളോടുളള തൊഴിലാളികളുടെ പേടി മാറ്റാന്‍ എംഎല്‍എ ശ്മശാനത്തില്‍ കിടന്നുറങ്ങി. പ്രേത ബാധയുണ്ടെന്ന ഭയത്താല്‍ തൊഴിലാളികള്‍ പണിയെടുക്കാന്‍ മടിച്ചതോടെയാണ് തെലുങ്കുദേശം

വിദേശ വനിതയുടെ കൊലപാതകം :കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പൊലീസ്‌

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പൊലീസ്. പ്രതികളുടെ അടുപ്പക്കാരാണ് വനിതയുടെ സുഹൃത്തിന് പിന്നിലുള്ളതെന്നും പൊലീസ്

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റു; മുകേഷ് വൈസ് പ്രസിഡന്റ്

കൊച്ചി: മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മ (അസോസിയേഷന്‍ ഒഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്)യുടെ പ്രസിഡന്‍റായി നടന്‍ മോഹന്‍ലാലിനെ

സൈനികോദ്യഗസ്ഥന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസില്‍ മേജര്‍ അറസ്‌റ്റില്‍

ന്യൂ​ഡ​ൽ​ഹി: ക​ര​സേ​ന മേ​ജ​റു​ടെ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു മേ​ജ​ർ‌ അ​റ​സ്റ്റി​ൽ. മേ​ജ​ർ നി​ഖി​ൽ ഹ​ണ്ട​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ

കാസര്‍ഗോഡ് തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു

മൊഗ്രാൽ: കാസർഗോഡ് മൊഗ്രാലിൽ ട്രെയിൻ തട്ടി മൂന്നു വയസുകാരൻ മരിച്ചു. സിദ്ദിഖ്-ആയിഷ ദമ്പതികളുടെ മകൻ ബിലാലാണ് മരിച്ചത്. സഹോദരൻ ഇസ്മയിലിന്

ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്:പിണറായി പ്രധാനമന്ത്രിയെ കാണാൻ പോകുന്നതിനു മറ്റ് ഉദ്ദേശ്യങ്ങൾ കാണും:ഒ.രാജഗോപാല്‍

തിരുവനന്തപുരം:കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഒ.രാജഗോപാല്‍ എം.എല്‍.എ രംഗത്ത്.

തവള കല്ല്യാണത്തില്‍ ബിജെപി-കോണ്‍ഗ്രസ് വാക്പോര്; മ​ഴ ല​ഭി​ക്കാ​നാ​യി ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവള കല്യാണം

ഭോപ്പാല്‍: ക​ഴി​ഞ്ഞ ദി​വ​സം അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു വി​വാ​ഹം ന​ട​ന്നു. ആ​ഘോ​ഷ​ങ്ങ​ളും ആ​ർ​പ്പു​വി​ളു​മാ​യി ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.ദൈവങ്ങളെ

ചങ്കല്ല, ചങ്കിടിപ്പായിരുന്നു ഡിനുവിനു മെസ്സി;മൃതദേഹം മീനച്ചലാറ്റില്‍ നിന്നും കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍

കോ​ട്ട​യം: അ​യ​ർ​ക്കു​ന്നം ആ​റു​മാ​നൂ​റി​ൽ നി​ന്നു കാ​ണാ​താ​യ അ​ർ​ജ​ന്‍റീ​ന ആരാധകന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​റു​മാ​നൂ​ർ കൊ​റ്റ​ത്തി​ൽ പി.​വി. അ​ല​ക്സാ​ണ്ട​റു​ടെ മ​ക​ൻ ഡി​നു

പരാതിയുമായി മുന്നോട്ട് പോകാന്‍ പേടി:കെ.ബി ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്

അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാവിന്റൈ അമ്മ കേസ് പിന്‍വലിക്കാനൊരുങ്ങുന്നു. പരാതിയുമായി മുന്നോട്ട് പോകാന്‍

സ്‌കൂളിനോടുള്ള പക:ഒന്‍പതാം ക്ലാസുകാരനെ പത്താം ക്ലാസുകാരന്‍ കൊലപ്പെടുത്തി.

അഹമ്മദാബാദ്: വഡോദര സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സുകാരനെ പത്താം ക്ലാസ്സ് വിദ്യാര്‍ഥി കൊന്നത് സ്‌കൂളിനോടുള്ള പക മൂലമെന്ന് റിപ്പോര്‍ട്ടുകള്‍‍. വെള്ളിയാഴ്ചയാണ് വഡോദര

Page 19 of 90 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 90