പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും എഴുതിയ രണ്ട് കത്തുകള്‍ മദ്യരാജാവ് വിജയ് മല്യ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകള്‍ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയെന്നും അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ താന്‍ വെറുക്കപ്പെട്ടവനായെന്നും മദ്യരാജാവ് വിജയ് മല്യ. തന്റെ സ്വത്തുക്കള്‍ വിറ്റ് കടങ്ങള്‍ വീട്ടാന്‍ തയ്യാറാണെന്ന് …

ജെസ്‌നയുടെ തിരോധാനം: ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: കോട്ടയത്തിന് സമീപം മൂക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസാണ് …

മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള ‘സ്ട്രിപ്പു’കള്‍ ഉടന്‍ വിപണിയിലെത്തും

മീനില്‍ മാരക രാസവസ്തുവായ ഫോര്‍മാലിന്‍ കലര്‍ത്തിയോ എന്ന് കണ്ടുപിടിക്കാനുള്ള ‘സ്ട്രിപ്പു’കള്‍ ഉടന്‍ വിപണിയിലെത്തും. ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്തുന്നതിന് രണ്ട് കിറ്റുകളാണ് പുറത്തിറക്കുന്നത്. കിറ്റുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വിപണിയിലിറക്കാന്‍ …

ബിജെപിയുടെ ലക്ഷ്യം ഹിന്ദു മുസ്‌ലിം വിഭജനം: മോദി സര്‍ക്കാരിനെതിരെ മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി

രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും വിഭജിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിയുടേതെന്ന് അരുണ്‍ ഷൂരി ആരോപിച്ചു. കോണ്‍ഗ്രസ് …

ഈ 10 ബ്രാന്‍ഡുകളുടെ കുപ്പിവെള്ളം കുടിക്കരുത്: ഇവര്‍ വിറ്റിരുന്നത് മനുഷ്യ വിസര്‍ജ്യമടക്കം കലര്‍ന്ന കുപ്പിവെള്ളം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ മനുഷ്യ വിസര്‍ജ്യമടക്കം കലര്‍ന്ന കുപ്പിവെള്ളം പിടിച്ചെടുത്തു. കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളമാണ് പരിശോധനയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പിടിച്ചെടുത്തത്. ഈ …

മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ…; പരിഹാസവുമായി ദിലീപ് ഓണ്‍ലൈന്‍

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശങ്ങളില്‍ പ്രതികരണവുമായി ദിലീപ് ഫാന്‍സിന്റെ ഫേസ്ബുക്ക് പേജ്. ദിലീപ് ഓണ്‍ലൈന്‍ എന്ന പേജിലാണ് മാധ്യമങ്ങളെയും ഡബ്ലൂസിസിയെയും അധിക്ഷേപിക്കുന്ന വിധത്തില്‍ കുറിപ്പെഴുതിയിരിക്കുന്നത്. ഫേസ്ബുക്ക് …

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ പദയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നും: അമ്പരന്ന് ബിജെപി നേതാക്കള്‍

വടക്കന്‍ ഗുജറാത്തില്‍ നിന്നും ആരംഭിച്ച ഇന്ത്യ-പാക് സമാധാനപദയാത്രയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നും രംഗത്ത്. പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്ന …

പാസ്‌പോര്‍ട്ട് കിട്ടാന്‍ ഇനി വളരെ എളുപ്പം

പാസ്‌പോര്‍ട്ടുകള്‍ സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘പാസ്‌പോര്‍ട്ട് സേവ’ എന്ന ഈ മൊബൈല്‍ …

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം: യു.എന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതുകൊണ്ടു തന്നെ പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന അര്‍ത്ഥശൂന്യമായ വാചകക്കസര്‍ത്തുകൊണ്ട് യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. …

സംഘമിത്ര ഉപേക്ഷിച്ചിട്ടില്ല; ഷൂട്ടിംഗ് ആഗസ്റ്റില്‍ തുടങ്ങും

സുന്ദര്‍ സി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം സംഘമിത്രയെ കുറിച്ച് കുറച്ചു നാളായി വാര്‍ത്തകളൊന്നും പുറത്തുവന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്ന് വരെ തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ചിത്രം …