എം ഫോൺ സ്ഥാപക ചെയർമാൻ മൂങ്ങനാനിയിൽ എം എം അഗസ്റ്റിൻ അന്തരിച്ചു

single-img
27 June 2018

എം ഫോൺ സ്ഥാപക ചെയർമാൻ മൂങ്ങനാനിയിൽ എം എം അഗസ്റ്റിൻ (അപ്പച്ചൻ ചേട്ടൻ), വാഴവറ്റ, വയനാട് നിര്യാതനായി. 78 വയസ്സായിരുന്നു. സംസ്കാരം 28. 06. 2018 രാവിലെ 11മണിക്ക് വാഴവറ്റ സെന്റ്‌ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിൽ കുടുംബ കല്ലറയിൽ നടക്കും.

ഭാര്യ: ഇത്തമ്മ അഗസ്റ്റിൻ കോടഞ്ചേരി വെട്ടുകലേൽ കുടുംബാംഗം.

മക്കൾ: റോജി അഗസ്റ്റിൻ (ചെയർമാൻ, എം ഫോൺ), ജിജി സാജു, ജോസ്കുട്ടി അഗസ്റ്റിൻ (ഡയറക്ടർ, എം ഫോൺ)
ആന്റോ അഗസ്റ്റിൻ.

മരുമക്കൾ: ടെസ്സി റോജി (പുത്തൻപുരക്കൽ, ദേവഗിരി, കോഴിക്കോട്), സാജു വി.വി (വാഴയിൽ കേണിച്ചിറ).