സി.പി.ആര്‍ നല്‍കുന്ന പൊലീസ് നായയുടെ വീഡിയോ വൈറല്‍

single-img
26 June 2018

മാഡ്രിഡ് മുന്‍സിപ്പല്‍ പൊലീസിലെ പോഞ്ചോ എന്ന നായയാണ് ഈ വീഡിയോയിലെ താരം. പൊലീസ് പരിശീലനത്തിന്റെ ഭാഗമായി തളര്‍ന്നു വീഴുന്നവരെ രക്ഷിക്കുന്നതിന് നായക്ക് പരിശീലനം നല്‍കുന്നതിന്റെ വീഡിയോ മാഡ്രിഡ് പൊലീസാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.