സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തിക്കില്ല

single-img
25 June 2018

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തിക്കില്ല. ലഹരി വിരുദ്ധ ദിനമായതിനാല്‍ മദ്യശാലകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.