നടന്‍ സായ് കുമാറിന്റെ മകള്‍ വിവാഹിതയായി

single-img
20 June 2018

നടന്‍ സായ്കുമാറിന്റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാര്‍ വിവാഹിതയായി. സുജിത്ത് കുമാറാണ് വരന്‍. ഈ മാസം 17ന് കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയസിനിമസാഹിത്യരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.