മെ​സി ഹെ​യ​ർ കട്ട് വൈറൽ

single-img
17 June 2018

റൊ​ണാ​ൾ​ഡോ, മെ​സി, നെ​യ്മ​ർ… ഇ​ഷ്ട​താ​രം ആ​രു​മാ​ക​ട്ടെ ഹ്വാ​ല അ​വ​രെ അ​തേ​പ​ടി നി​ങ്ങ​ളു​ടെ ത​ല​മു​ടി​യി​ൽ കൊ​ത്തി​വ​ച്ചു​ത​രും, ഒ​രു ശി​ൽ​പി ചെ​യ്യു​ന്ന അ​തേ ക​ലാ​മി​ക​വോ​ടെ… താ​​ര​​ങ്ങ​ളു​ടെ മു​​ഖചി​​ത്രം അ​​തേ​​പ​​ടി ത​​ല​​മു​​ടി​​യി​​ൽ കൊ​​ത്തി​​വ​​യ്ക്കു​​ന്ന ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റി​നെ എ​​ല്ലാ​​യി​​ട​​ത്തും കാ​​ണാ​​ൻ ക​​ഴി​​യി​​ല്ല.

ആ​​ധു​​നി​​ക ക​​ല​​യാ​​യ ഹെ​​യ​​ർ ടാ​​റ്റൂ​​​വി​​ലൂ​​ടെ വ്യ​ത്യ​സ്ഥ​നാ​യി​രി​ക്കു​ക​യാ​ണ് മു​​പ്പ​​ത്തി​​യ​​ഞ്ചു​​കാ​​ര​​നാ​​യ സെ​ർ​ബി​യ​ൻ ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റാ​യ മ​രി​യോ ഹ്വാ​ല. ത​ല​യി​ൽ ചി​​ത്രം വ​ര​യ്ക്കേ​ണ്ട​​തി​​ന്‍റെ പ​​ത്തു​​ ദി​​വ​​സം മു​​ന്പ് ഹ്വാ​​ല​​യു​​ടെ അ​​ടു​​ത്തു വ​​ന്നു കാ​​ര്യ​​ങ്ങ​​ൾ പ​​റ​​യ​ണം.

പ​​ത്താം ദി​​വ​​സം സ​​ലൂ​​ണി​​ലെ​​ത്തി​യാ​ൽ ത​ല​യി​ൽ ഇ​ഷ്ട താ​ര​ത്തി​ന്‍റെ ചി​ത്ര​വു​മാ​യി മ​ട​ങ്ങാം. 150 യൂ​​റോ​ (12,000 രൂ​പ) ആ​ണ് ഇ​തി​നാ​യി ഹ്വാ​ല വാ​ങ്ങു​ന്ന​ത്. ഒ​​രു മു​​ഖം ഇ​​ത്ത​​ര​​ത്തി​​ൽ ത​​യാ​​റാ​​ക്കാ​​ൻ ഏ​​ഴു മ​​ണി​​ക്കൂ​​ർ വ​​രെ​​യെ​​ടു​​ക്കുമെന്ന് ഹ്വാല പറയുന്നു.