പൊലീസിലെ ദാസ്യപ്പണിയുടെ ഉത്തവാദിത്വം പൊലീസ് നേതൃത്വത്തിനാണെന്ന് സെന്‍കുമാര്‍

single-img
16 June 2018

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി​യു​ടെ ഉ​ത്ത​വാ​ദി​ത്വം പോ​ലീ​സ് നേ​തൃ​ത്വ​ത്തി​നാ​ണെ​ന്ന് മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ. ഫ്യൂ​ഡ​ൽ പ​ശ്ചാ​ത്ത​ലം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ന് ചേ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊലീസിലെ ജാഗ്രതക്കുറവാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. ഇതിന്റെ ഉത്തരവാദിത്വം തലപ്പത്തിരിക്കുന്നവര്‍ക്കാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

നിബന്ധനകള്‍ കര്‍ശനമാക്കണം. ഇത് സംസ്‌കാരത്തിന്റെ പ്രശ്‌നമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.