മാസപ്പിറവി ദൃശ്യമായി; ചെറിയ പെരുന്നാൾ വെള്ളിയാഴ്ച.

single-img
14 June 2018

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി ദൃശ്യമായത്.