കൂട്ടുകാരികള്‍ക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സ് ചെയ്ത് ദിലീപിന്റെ മകള്‍ മീനാക്ഷി; വൈറലായി വീഡിയോ

single-img
12 June 2018

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി ഗിറ്റാര്‍ വായിക്കുന്നതും ഡബ്‌സ്മാഷ് ചെയ്യുന്ന വീഡിയോയുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ക്വീന്‍ ചിത്രത്തിലെ നായിക സാനിയ ഇയ്യപ്പനും നാദിര്‍ഷായുടെ മകളും മീനാക്ഷിക്കൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ട്. സാനിയയുടെ ചുവടുകള്‍ക്കൊപ്പം മീനാക്ഷിയും ഒരു പരീക്ഷണത്തിനു മുതിരുകയായിരുന്നു.