നീറ്റ് പ്രവേശനപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

single-img
4 June 2018

മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലം അറിയാന്‍: cbseneet.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മേയ് ആറിന് നടന്ന പരീക്ഷയില്‍ 13,26,725 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തു പത്തു നഗരങ്ങളിലായി ഒരുലക്ഷത്തില്‍പരം പേരാണു? പരീക്ഷയെഴുതിയത്. ഫിസിക്?സ്? ചോദ്യങ്ങള്‍ കടുപ്പമേറിയതായിരുന്നു.