കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് മൊഴി: കേസില്‍ എസ്‌ഐയും എഎസ്‌ഐയും പ്രതിയാകും

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ നവവരന്‍ കെവിന്‍ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോട്ടയത്തെത്തിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ്

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനു മുന്‍തൂക്കമെന്ന് സര്‍വേ: വോട്ടെണ്ണല്‍ നാളെ

മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കൊളേജിലാണ് വോട്ടെണ്ണല്‍. പ്രധാനപ്പെട്ട മൂന്ന് സ്ഥാനാര്‍ത്ഥികളും

കെവിനെ തട്ടിക്കൊണ്ടു പോയത് പോലീസ് അറിവോടെ: ഞെട്ടിച്ച് പൊലീസ് – സാനു സംഭാഷണം പുറത്ത്

കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിനിനേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടു പോയത് പോലീസ് അറിവോടെയന്ന് സമര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. നീനുവിന്റെ

സംസ്ഥാനത്തു പെട്രോൾ ഡീസൽ വില ഇന്ന് കുറച്ചേക്കും

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്നുവയ്ക്കുന്ന കാര്യം ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും. ഏപ്രിൽ ഒന്നിനുശേഷമുള്ള വിലവർധനയും അന്നുമുതലുള്ള നികുതിവരുമാനവും ധനവകുപ്പ്

നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ രണ്ട് കുട്ടികള്‍ക്കും പനി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പേരാമ്പ്രാ താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ രണ്ടു മക്കള്‍ക്കും പനി. കഴിഞ്ഞ ദിവസം കുട്ടികള്‍ മാതൃശിശുസംരക്ഷണ

കുവൈറ്റില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ച വിശ്രമം

വേനല്‍ കടുത്തതോടെ തുറസ്സായ സ്ഥലങ്ങളില്‍ ഉച്ച ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി തീരുമാനിച്ചു. ജൂണ്‍ ഒന്ന്

കേരളത്തിലെ പൊലീസിന്റെ പോക്ക് ശരിയല്ലെന്ന് എ.കെ. ആന്റണി: ഡി.വൈ.എഫ്.ഐയുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി

ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുണ്ട കാലഘട്ടത്തിലേക്കു പോവുകയാണെന്നു തെളിയിക്കുന്നതാണു കെവിന്റേതുള്‍പ്പെടെ അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങളെന്നു കോണ്‍ഗ്രസ് നേതാവ്

രാഹുല്‍ ഗാന്ധി നിപ്പാ വൈറസിനെ പോലെയാണ്; അദ്ദേഹവുമായി അടുത്തു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു: വിവാദ പ്രസ്താവനയുമായി ഹരിയാന മന്ത്രി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ രംഗത്ത്. രാഹുല്‍ ഗാന്ധി നിപ്പാ വൈറസിനെ

കറന്‍സിയില്‍ നിന്നും ഗാന്ധിജിയെ മാറ്റി സവര്‍ക്കറുടെ ഫോട്ടോ വെക്കണം: കേന്ദ്രസര്‍ക്കാരിനോട് ഹിന്ദുമഹാസഭ

കറന്‍സി നോട്ടുകളില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി പകരം സവര്‍ക്കറുടെ ചിത്രം വെയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹിന്ദു മഹാസഭ. സവര്‍ക്കര്‍ക്ക്

ശിഖര്‍ ധവാനെ ഡാന്‍സ് പഠിപ്പിക്കുന്ന ഗെയ്ല്‍: വീഡിയോ

ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ ഡാന്‍സ് പഠിപ്പിക്കുന്ന ഗെയ്‌ലിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിയറ്റ് അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു ഗെയ്‌ലിന്റെ

Page 9 of 109 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 109