കെവിന്റെ മരണം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍

കെവിന്റെ മരണത്തില്‍ പൊലീസിനുണ്ടായ വീഴ്ചയ്ക്ക് തന്റെ യാത്രയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് പ്രത്യേക സംഘമാണ്. ഇക്കാര്യത്തില്‍

നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചു: കോട്ടയത്ത് യുഡിഎഫ് ബിജെപി ഹര്‍ത്താല്‍

വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനല്‍ കോളജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതു നീട്ടിവച്ചു. ജൂണ്‍ അഞ്ചാം തീയതിയായിരിക്കും ഈ രണ്ടു ജില്ലകളിലും

നാളെ ഹര്‍ത്താല്‍

പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയായ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച്ച

പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്; ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു

ആഗോള വിപണിയില്‍ രണ്ട് ദിവസത്തിനിടയില്‍ ഇന്ധനവില ബാരലിന് രണ്ട് ഡോളര്‍ കുറഞ്ഞിട്ടും രാജ്യത്ത് തുടര്‍ച്ചായ 15 ആം ദിവസവും പെട്രോളിന്റേയും

കെവിന്റെ കൊലയ്ക്ക് ഉത്തരവാദിയായ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി: നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: കോട്ടയം സ്വദേശി കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു.

സംഘര്‍ഷഭൂമിയായി കോട്ടയം: പൊലീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്നത് ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ: പ്രതികളെല്ലാം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ ക്രൂരമര്‍ദനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് സൂചന. പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടില്‍നിന്നും

‘അയ്യേ… ഇതാണോ കോഹ്ലി’; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ‘കോഹ്ലിയെ’ പൊളിച്ചടുക്കി നാട്ടുകാര്‍

കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനത്തിന് നടന്‍ മോഹന്‍ലാലിനെ എത്തിക്കുമെന്ന് പറഞ്ഞ് അവസാനം പച്ചാളം ഭാസിയെ എത്തിക്കുന്ന

കെവിന്റെ മരണം ദുരഭിമാനക്കൊല?; ഭാര്യ നീനു ആശുപത്രിയില്‍; ഗാന്ധിനഗര്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; കോട്ടയം എസ്പിയെയും മാറ്റി

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. കോട്ടയം എസ്പി

ഏഷ്യാനെറ്റ് ‘ബഡായി ബംഗ്ലാവ്’ പരിപാടി അവസാനിപ്പിക്കുന്നു

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന രമേശ് പിഷാരടി അവതാരകനായ ‘ബഡായി ബംഗ്ലാവ്’ അവസാനിപ്പിക്കുന്നു. ഇനി സംപ്രേഷണം ചെയ്യാനുള്ള രണ്ട് എപ്പിസോഡുകള്‍ കൂടി

Page 14 of 109 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 109