2 ജിബി ഡാറ്റ, 100 സൗജന്യ എസ്എംഎസ്, പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10 % ഇളവ്; പതഞ്ജലി സിം കാര്‍ഡും പുറത്തിറക്കി

ടെലികോം രംഗത്ത് അങ്കം കുറിക്കാനൊരുങ്ങി യോഗാഗുരു ബാബാ രാംദേവ്. പതഞ്ജലിയുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആണ് പതഞ്ജലി

ആതിരയ്ക്ക് പിന്നാലെ കെവിനും: കേരളവും ഉത്തരേന്ത്യന്‍ രീതിയിലേക്കോ?

തിരുവനന്തപുരം: അടുത്ത കാലം വരെ കേരളീയര്‍ക്ക് അന്യമായിരുന്ന വാക്കായിരുന്നു ദുരഭിമാനക്കൊല എന്നത്. എന്നാല്‍ മലപ്പുറത്ത് ആതിര എന്ന യുവതി വിവാഹത്തലേന്ന്

പോലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്ന പിണറായി വിജയന്റെ വാദം പൊളിയുന്നു: സുരക്ഷാ സംഘത്തില്‍ എസ്.ഐ ഷിബുവും

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താത്തതും തന്റെ സുരക്ഷയും തമ്മില്‍ കൂട്ടികുഴയ്‌ക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു.

ചെങ്ങന്നൂരില്‍ ഫൈബര്‍ കേബിളുകള്‍ അറുത്തുമാറ്റി; പലയിടത്തും കേബിള്‍ ടിവി തകരാറിലായി: ഇന്നത്തെ വാര്‍ത്ത മുക്കാനെന്ന് ആക്ഷേപം

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വ്യാപകമായി കേബിള്‍ ടിവി ബന്ധം തകരാറിലാക്കിയതായി പരാതി. നിരവധി സ്ഥലങ്ങളില്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍ അറുത്തുമാറ്റിയതായി

അര്‍ജുന്‍ രാംപാലും മെഹര്‍ ജെസിയയും വേര്‍പിരിയുന്നു

മുംബൈ: ഇരുപത് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനൊടുവില്‍, നടനും മോഡലുമായ അര്‍ജുന്‍ രാംപാലും ഭാര്യ മെഹര്‍ ജെസിയയും വേര്‍പിരിയുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ്

സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളെ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് നാലു മണിക്ക് ഔദ്യോഗികപ്രഖ്യാപനം നടക്കും. ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍

ഉപരോധ രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് ഖത്തര്‍

യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഖത്തര്‍ വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഈ

ആര്‍എസ്എസ് പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ പരാതി ഡിജിപി സ്വീകരിച്ചില്ല: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അഞ്ജലി

കൊച്ചി: ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിനി അഞ്ജലി

ഇന്ധനവില വര്‍ദ്ധനയെക്കുറിച്ച് പ്രധാനമന്ത്രി ഇന്നും പ്രതികരിച്ചില്ല: ഉജ്വല്‍ യോജനക്ക് പ്രചോദനമായത് അമ്മ അനുഭവിച്ച യാതനകളെന്ന് മോദി

നാലു വര്‍ഷക്കാലയളവിനിടെ പത്തു കോടി കുടുംബങ്ങള്‍ക്ക് ഉജ്വല യോജന പദ്ധതിയിലൂടെ എല്‍പിജി കണക്ഷന്‍ എത്തിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു വര്‍ഷം

Page 13 of 109 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 109