പഞ്ചാബിലെ അവസാന സിഖ് മഹാറാണിയുടെ സ്വര്‍ണക്കമ്മലിന് ലേലത്തില്‍ ലഭിച്ചത് 1.6 കോടി രൂപ

പഞ്ചാബിലെ അവസാന സിഖ് മഹാറാണി ജിന്ദ് കൗറിന്റെ സ്വര്‍ണക്കമ്മലിന് ലേലത്തില്‍ ലഭിച്ചത് 1.6 കോടി രൂപ. ലണ്ടനിലായിരുന്നു ലേലം നടന്നത്.

യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

സംഘര്‍ഷം നിലനില്‍ക്കുന്ന യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് പോകുന്നവരുടെ പാസ്പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക്

മോദി ഇന്ന് കർണാടകയിൽ: ജനങ്ങള്‍ക്ക് അല്പം ബോധമുണ്ടെന്നും താമര വിരിയിക്കാന്‍ കര്‍ണ്ണാടകയിലേക്ക് വരേണ്ടതില്ലെന്നും സിദ്ധരാമയ്യ

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു മു​ത​ൽ ക​ർ​ണാ​ട​ക​ത്തി​ൽ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഞ്ച് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന്

‘ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് നിയമവിരുദ്ധം’: ഇന്ന് മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല

സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ കാഴ്ചക്കാരായി നിന്ന് നോക്കുകൂലിയെന്ന പേരില്‍ അന്യായമായി പണം പിടിച്ചുവാങ്ങുന്ന ദുഷ്‍പ്രവണതക്ക് ലോകതൊഴിലാളി ദിനമായ

എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതൊക്കെ ചെറിയ കേസല്ലേ; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

കത്വ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി പുതുതായി ചുമതലയേറ്റ ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്ത. എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്

വീണ്ടും ആൾക്കൂട്ട കൊലപാതകം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന സംശയത്താല്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചുകൊന്നു

ചെന്നൈ: വെല്ലൂര്‍ ജില്ലയിലെ പരശുരാമന്‍പട്ടി, കാഞ്ചീപുരം ജില്ലയിലെ ചിന്നയ്യന്‍ഛത്രം ഗ്രാമങ്ങളിലാണ് സംഭവം നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഉത്തരേന്ത്യന്‍ സംഘമെത്തിയിട്ടുള്ളതായി സാമൂഹികമാധ്യമങ്ങള്‍

Page 109 of 109 1 101 102 103 104 105 106 107 108 109