ഷുഹൈബ് വധക്കേസിൽ പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വധിച്ച കേസിലെ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്

ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം: കര്‍ണാടകയിൽ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തും

224 അംഗ കർണാടക നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സി ഫോര്‍

തൊഴിലാളി ദിനത്തിൽ കെഎസ്ആർടിസി ബസിൽ കണ്ടക്ടറായി ജോലി ചെയ്ത് എംഡി ടോമിൻ തച്ചങ്കരി

ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആർടിസി ബസിൽ കണ്ടക്ടറായി ജോലി ചെയ്ത് എംഡി ടോമിൻ ജെ. തച്ചങ്കരി. തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലേക്ക് പോകുന്ന

ഇത് തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമുള്ള ‘മോദി മാജിക്‌’: തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍ വിലയില്‍ മാറ്റമില്ല

പെട്രോള്‍-ഡീസല്‍ നിരക്കുകളില്‍ മാറ്റം വന്നിട്ട് ഒരാഴ്ചയാകുന്നു. അന്താരാഷ്ട്ര വിപണിവിലയ്ക്കനുസരിച്ചു ഇന്ധനവില നിശ്ചയിക്കാന്‍ ആഭ്യന്തര എണ്ണക്കമ്പനികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഏപ്രില്‍ 24-നാണ്

ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്; പൊലീസിനു കച്ചിത്തുരുമ്പായി നിർണായക മൊഴി

കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതി ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണെന്ന് പൊലീസിന് വിവരം ലഭിച്ചു.

നികുതി വിഹിതം ഇനി മൂന്ന് മാസത്തിലൊരിക്കല്‍: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിന് ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതുവരെ മാസം തോറും

തൃശൂരിൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു

ജനക്കൂട്ടം നോക്കിനിൽക്കെ ദളിത് യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. തൃശൂർ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂർ സ്വദേശിനി ജിതുവാണ് (26) മരിച്ചത്.

മോദിയുടെ ‘തള്ള്’ പൊളിച്ചടുക്കി ഇന്ത്യ ടുഡെ ചാനല്‍

ഇന്ത്യയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ താന്‍ നല്‍കിയ വാഗ്ദാനം

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരന്‍ മരിച്ചു (വീഡിയോ)

നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിന് സമീപം നില്‍ക്കുകയായിരുന്ന 60കാരന്‍ മരിച്ചു. പൂനെയിലാണ് സംഭവം.

ഇടത് സർക്കാരിന്റെ ഭരണം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തൃപ്തരാണ്: അവകാശവാദവുമായി മുഖ്യമന്ത്രി

കഴിഞ്ഞ രണ്ട് വർഷത്തെ സർക്കാരിന്റെ ഭരണം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തൃപ്തരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട്

Page 108 of 109 1 100 101 102 103 104 105 106 107 108 109