ഉംറക്കായി മക്കയിലെത്തിയ മലയാളി ബാലന്‍ ആളുമാറി ജയിലിലായി; ഒടുവില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തി മോചിപ്പിച്ചു

ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മത്തിനായി മക്കയിലെത്തി ആളുമാറി കസ്റ്റഡിയിലായ മലയാളി ബാലന് ഒടുവില്‍ മോചനം. തിരൂര്‍ സ്വദേശി ചോലയില്‍ മദ്ഹി റഹ്മാനാണ് മോചിതനായി നാട്ടിലേക്ക് മടങ്ങിയത്. ഉംറ …

നിലപാടില്‍ മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍; മൊബൈല്‍ കണക്ഷന് ഇനി ആധാര്‍ വേണ്ട

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം …

വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​നി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ര​ണ്ടു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു

മൈസൂരു: വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹീലർ …

വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിൻ അറസ്റ്റിൽ

ആലുവ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാമിനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ …

മോദിയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് നേതാക്കൾ: ബലാത്സംഗം വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ രക്ഷിതാക്കളെന്നു ബിജെപി എം.എല്‍.എ

പാര്‍ട്ടി നേതാക്കൾ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മസാല കലര്‍ന്ന വാര്‍ത്തകള്‍ വിളമ്പുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദേശത്തിനു പുല്ലുവില കൽപ്പിച്ച് ബിജെപി എം എൽ എ. …

മോദിയെ കള്ളനെന്ന് വിളിച്ചു; പ്രകാശ്‌രാജിനും ജിഗ്നേഷ് മേവാനിക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നടന്‍ പ്രകാശ് രാജിനും, സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മേവാനിക്കുമെതിരെ ബിജെപിയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന കര്‍ണാടകയിലെ ബിജെപി …

പോക്സോ കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകളിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് രാജ്യത്തെ ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. കേസുകള്‍ പ്രത്യേക പോക്സോ കോടതികളിലായിരിക്കണമെന്നും സുപ്രീകോടതി നിര്‍ദേശിച്ചു. അഭിഭാഷക …

‘ഭരണത്തെ പരിഹസിക്കുന്നവരുടെ നഖം വെട്ടും’; വിമര്‍ശകരെ ഭീഷണിപ്പെടുത്തി ത്രിപുര മുഖ്യമന്ത്രി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്, സര്‍ക്കാരിനെ പരിഹസിക്കുന്നവര്‍ക്കുനേരെ ഭീഷണിയുമായി രംഗത്ത്. തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുകയോ ഭരണകാര്യങ്ങളില്‍ …

ഇനിമുതൽ വിമാനത്തിൽ ഇന്‍റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കാം

വിമാനത്തിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ടെലികോം കമ്മീഷൻ അനുമതി നൽകി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളിൽ യാത്രക്കാർക്ക് ഫോണ്‍കോളുകൾ ചെയ്യാമെന്നും വൈഫൈ ഉപയോഗിച്ച് ഇന്‍റർനെറ്റ് …

സിനിമ കാണുന്നതിനിടെ ഉറക്കെ പൊട്ടിച്ചിരിച്ചു; പെണ്‍കുട്ടിയെ തിയേറ്ററിൽ നിന്ന് പുറത്താക്കി

സിനിമ കാണുന്നതിനിടെ ഉറക്കെ പൊട്ടിച്ചിരിച്ചതിന് തീയറ്ററില്‍ നിന്ന് പെണ്‍കുട്ടിയെ പുറത്താക്കിയതായി പരാതി. ആര്‍ട്ടിസ്റ്റും ആനിമേറ്ററുമായ തംസിന്‍ പാര്‍ക്കര്‍ എന്ന 25കാരിയെയാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ബി.എഫ്.ഐ) അധികൃതര്‍ …