കുവൈത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം കഠിന തടവുശിക്ഷ

കൊലപാതകക്കേസില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് കുവൈത്ത് സുപ്രീംകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഫിലിപ്പൈന്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി ഫ്‌ലാറ്റിന് തീകൊളുത്തുകയും ചെയ്ത കേസിലാണ് …

കാളവണ്ടിയുമായി രമേശ് ചെന്നിത്തലയുടെ രാജ്ഭവന്‍ മാര്‍ച്ച് (വീഡിയോ)

തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞെടുപ്പായതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കാത്തതെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വില ഇനിയും കൂട്ടുമെന്നും പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല. പെട്രോള്‍ …

എല്ലാ ലാഭവുമെടുത്ത് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ നല്‍കുന്ന പെട്രോള്‍ ഭൂട്ടാന്‍ അവരുടെ ലാഭവും എടുത്ത ശേഷം വില്‍ക്കുന്നത് 58 രൂപയ്ക്ക്; ഇന്ത്യയിലോ ലിറ്ററിന് 78രൂപയ്ക്കും; അതെന്താ മോദി സര്‍ക്കാരെ അങ്ങനെ ?

ഇന്ത്യയില്‍ പെട്രോള്‍ വില 78രൂപ 65 പൈസ. ഭൂട്ടാനില്‍ 58 രൂപയും. ഇന്ത്യന്‍ എണ്ണ കമ്പനികള്‍ എല്ലാ ലാഭവുമെടുത്താണ് ഭൂട്ടാന് എണ്ണ നല്‍കുന്നത്. അതില്‍ നിന്ന് അവരുടെ …

മോദി സര്‍ക്കാരിനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി ബി.ജെ.പി മന്ത്രി: ‘പാക്കിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദലി ജിന്ന മഹാപുരുഷന്‍’

പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയെ ‘മഹാപുരുഷന്‍’ എന്ന് അഭിസംബോധന ചെയ്ത് ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ. പാക്കിസ്ഥാന്‍ രൂപീകരിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്കു വേണ്ടി …

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി: ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമത്

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമതെത്തി. ഇതിന് മുമ്പ് 2013ലാണ് ഇംഗ്ലണ്ട് അവസാനമായി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിന് 125 പോയിന്റാണുള്ളത്. ഇന്ത്യക്ക് 122ഉം …

ഇപ്പോള്‍ ഈ വേദിയില്‍ നിന്ന് ഞാന്‍ വൈകാരികമായി സംസാരിച്ചാലും കരഞ്ഞാലുമൊക്കെ അദ്ദേഹം ചിരിക്കും; ഷൂട്ടിങ്ങ് സമയങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

പ്രശസ്ത നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനും കീര്‍ത്തി സുരേഷും വിജയ് ദേവര്‍കോണ്ടയുമാണ് …

വീണ്ടും ഞെട്ടിച്ച് നടി പാര്‍വതി

എപ്പോഴും വേറിട്ടൊരു ശൈലി പിന്തുടരുന്നയാളാണ് നടി പാര്‍വതി. മലയാള സിനിമയില്‍ വ്യത്യസ്ത ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോയ നടിമാര്‍ വേറെയുണ്ടാകില്ല. ബോയ്കട്ട് ഹെയര്‍സ്‌റ്റൈലോടെ സിനിമയിലേക്ക് തിരിച്ചെത്തിയ പാര്‍വതിയെ പ്രേക്ഷകര്‍ …

സൗദിയിലേക്കുള്ള വിസ ഫീസ് കുത്തനെ കുറച്ചു

സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുത്തനെ കുറച്ചതായി ട്രാവല്‍ ഏജന്റുമാര്‍. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. …

ജനങ്ങള്‍ ഇത്തരത്തില്‍ കൊല്ലപ്പെടുകയാണെങ്കില്‍ വിധി പറയുന്നത് നിര്‍ത്തേണ്ടിവരുമെന്ന് സുപ്രീംകോടതി

ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ അനധികൃതമായി നിര്‍മിച്ച സ്വകാര്യ ഹോട്ടല്‍ കെട്ടിടം പൊളിക്കുന്നതിനിടെ അസിസ്റ്റന്റ് ടൗണ്‍ പ്‌ളാനിംഗ് ഓഫീസറെ വെടിവച്ചു കൊന്ന സംഭവത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്ത്. …

സുന്നി ഐക്യ ചര്‍ച്ചയുമായി മുന്നോട്ട് പോകുമെന്ന് കാന്തപുരം

കോഴിക്കോട്: സുന്നി ഐക്യ ചര്‍ച്ചയുമായി മുന്നോട്ട് പോകുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സുന്നി ഐക്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ട്രിബ്യൂണല്‍ നിയമനം …