ഇന്ത്യയുടെ ആദ്യ വനിത സൂപ്പര്‍ ഹീറോയാകാന്‍ ദീപിക പദുകോണ്‍

പത്മാവതിന് ശേഷം ഇന്ത്യയുടെ ആദ്യ വനിത സൂപ്പര്‍ ഹീറോയാകാന്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രശസ്ത ഹോളിവുഡ് താരം ഗാല്‍ ഗഡോട്ട് അഭിനയിച്ച വണ്ടര്‍ …

കുട്ടികള്‍ക്കൊപ്പം സ്‌നേഹം പങ്കിട്ട് മമ്മൂട്ടി: വൈറലായി ‘അബ്രഹാമിന്റെ സന്തതികളു’ടെ ലൊക്കേഷന്‍ വീഡിയോ

കുട്ടികള്‍ക്കൊപ്പം സ്‌നേഹം പങ്കിട്ട് നില്‍ക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ഷാജി പാടൂര്‍ സംവിധാനം …

മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് അദ്ഭുതകരമായി; വീഡിയോ വൈറല്‍

വീതി കുറഞ്ഞ റോഡില്‍ മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എതിരെ വന്ന ബസിനടിയിലേക്ക് തെറിച്ച് പോയ ബൈക്ക് യാത്രികന്‍ …

ആ സിനിമയ്ക്ക് ഗ്ലാമര്‍ കൂട്ടാന്‍ ഞാന്‍ കുറച്ച് കൂടി ശരീരം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യം: സംഗീത

നടി സംഗീതയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത് സാമി സംവിധാനം ചെയ്ത ഉയിര്‍ എന്ന ചിത്രമായിരുന്നു. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംഗീത ഉയിര്‍ എന്ന …

‘പതിനഞ്ച് വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടി; മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്തിനാണ്?’

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്തിനാണ്?. പതിനഞ്ച് വാഹനങ്ങളാണ് …

നീനുവിന്റെ സഹോദരനും പിതാവും അറസ്റ്റില്‍

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ നിന്നാണ് പിടിയിലായത്. …

വ്രതമെടുക്കുന്ന ഇസ്‌ലാം വിശ്വാസികളെ അത്താഴത്തിന് വിളിച്ചുണര്‍ത്തുന്നത് സിഖുകാരന്‍; വൈറലായി വിഡിയോ

വിശുദ്ധ റമദാനില്‍ അത്താഴത്തിനു അയല്‍വാസികളെ വിളിച്ചുണര്‍ത്തുന്ന സിഖുകാരന്റെ വിഡിയോ വൈറലാകുന്നു. ജമ്മു കശ്മിരിലെ പുല്‍വാമയിലാണ് സിഖ് മതവിശ്വാസി തന്റെ അയല്‍ക്കാരെ വിളിച്ചുണര്‍ത്തുന്നത്. ചെണ്ട കൊട്ടി ഒച്ചയുണ്ടാക്കി ഇയാള്‍ …

കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന് വധുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തിയ കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. വെള്ളം ഉള്ളില്‍ച്ചെന്നുള്ള മുങ്ങിമരണം …

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: ദേശീയ തലത്തില്‍ നാലു പേര്‍ക്ക് ഒന്നാം റാങ്ക്: തിരുവനന്തപുരം മേഖലയില്‍ 99.60% വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. www.cbse.nic.in, www.cbseresults.nic.in, www.results.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. തുടര്‍മൂല്യനിര്‍ണയ സമ്പ്രദായം ഉപേക്ഷിച്ചശേഷമുള്ള ആദ്യ ബോര്‍ഡ് പരീക്ഷയാണിത്. ദേശീയതലത്തില്‍ തിരുവനന്തപുരം …

മഹാനടി സൂപ്പര്‍ഹിറ്റായതിന് പിന്നാലെ കീർത്തി സുരേഷിന്റെ പ്രതിഫലം മൂന്ന് കോടി

തെലുങ്ക് ചിത്രമായ മഹാനടിയിലെ ടൈറ്റില്‍ വേഷത്തില്‍ അഭിനയിക്കാന്‍ ഒന്നരക്കോടി രൂപയാണ് കീര്‍ത്തി സുരേഷ് പ്രതിഫലമായി വാങ്ങിയത്. തെലുങ്കിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മഹാനടി വന്‍ വിജയമായതിന് പിന്നാലെ …