വി.എസ് താമസിക്കുന്ന വീടിനു നേരെ കല്ലേറ്; പ്രതി പിടിയില്‍

single-img
30 May 2018

ആലുവ പാലസില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന മുറിയ്ക്കുനേരെ കല്ലെറിഞ്ഞയാളെ പൊലീസ് പിടികൂടി. ചുണങ്ങംവേലി സ്വദേശി ബിനു സേവ്യറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സഭവം. കല്ലേറില്‍ വീടിന്റെ ചില്ല് തകര്‍ന്നു.