കൂട്ടി, കൂട്ടി പൊതുജനത്തിന്റെ നടുവൊടിക്കുമോ മോദി സര്‍ക്കാരേ..: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

single-img
29 May 2018

രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോള്‍ ലീറ്ററിന് 16 പൈസയും ഡീസലിന് 15 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 82.66 രൂപയും ഡീസലിന് 75.24 രൂപയുമാണ് വില. തുടര്‍ച്ചയായ പതിനാറാം ദിവസമാണ് വില കൂടുന്നത്.