ശിഖര്‍ ധവാനെ ഡാന്‍സ് പഠിപ്പിക്കുന്ന ഗെയ്ല്‍: വീഡിയോ

single-img
29 May 2018

ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ ഡാന്‍സ് പഠിപ്പിക്കുന്ന ഗെയ്‌ലിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിയറ്റ് അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു ഗെയ്‌ലിന്റെ നൃത്താധ്യാപനം. പകരമായി ധവാന്‍ തന്റെ ജാട്ട് ജി സ്‌റ്റൈല്‍ ഗെയ്‌ലിനെയും പഠിപ്പിക്കുന്നുണ്ട്. രോഹിത് ശര്‍മ്മയും ഇരുവര്‍ക്കുമൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ട്.