ഭാവിതലമുറയുടെ ഈ പോക്ക് വലിയ ആപത്തിലേക്ക്: ചെന്നൈയിലെ രാത്രികാല കാഴ്ചകള്‍ ഞെട്ടിക്കുന്നത് • ഇ വാർത്ത | evartha
video, Videos

ഭാവിതലമുറയുടെ ഈ പോക്ക് വലിയ ആപത്തിലേക്ക്: ചെന്നൈയിലെ രാത്രികാല കാഴ്ചകള്‍ ഞെട്ടിക്കുന്നത്

ഞെട്ടിക്കുന്ന കാഴ്ചകളുമായി ചെന്നൈ നൈറ്റ് ലൈഫ് എന്ന ഡോക്യുമെന്ററി. ചെന്നൈയിലെ രാത്രികാല കാഴ്ചകളാണ് അനീഷ് ഷാസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ പകര്‍ത്തിയിരിക്കുന്നത്. യുവാക്കളുടെ ലൈംഗികാസക്തിയും അതിന് അവര്‍ ഏതറ്റംവരെയും പോകുമെന്നതിന് ഉദാഹരണവുമാണ് ഈ ഡോക്യുമെന്ററി.

ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും ഡോക്യുമെന്ററി നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഭാവിതലമുറയുടെ ഈ പോക്ക് വലിയ ആപത്തിലേക്കാണെന്നാണ് വിഡിയോ പറഞ്ഞുവെയ്ക്കുന്നത്.