സുപ്രീംകോടതി വിധിയില്‍ ബിജെപി തന്ത്രങ്ങള്‍ പാളി: വിശ്വാസവോട്ട് യെദ്യൂരപ്പയ്ക്കും ബിജെപിക്കും വലിയ വെല്ലുവിളി; ബിജെപി ക്യാമ്പുകളില്‍ എംഎല്‍എമാരെ ‘റാഞ്ചാന്‍’ തിരക്കിട്ട ഗൂഡാലോചന

നാളെ നാലു മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നു യെദ്യൂരപ്പ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ എല്ലാ കണ്ണുകളും നിയമസഭാ മന്ദിരമായ വിധാന്‍ സൗധയിലേക്ക്. സഭയുടെ നടുത്തളത്തില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ യെദ്യൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടിവരും. ഭൂരിപക്ഷം രേഖാമൂലം തെളിയിക്കുന്ന അടുത്ത കക്ഷിയെയോ മുന്നണിയെയോ പിന്നീട് സ്പീക്കര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും. ഇതോടെ നാളെ വൈകീട്ട് 4 മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കുകയെന്ന വെല്ലുവിളിയാണ് യെദ്യൂരപ്പയ്ക്ക് മുന്നിലുള്ളത്. എണ്ണം തികയ്ക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെയന്ന ചോദ്യം ബാക്കിയാണ്. തിരക്കിട്ട … Continue reading സുപ്രീംകോടതി വിധിയില്‍ ബിജെപി തന്ത്രങ്ങള്‍ പാളി: വിശ്വാസവോട്ട് യെദ്യൂരപ്പയ്ക്കും ബിജെപിക്കും വലിയ വെല്ലുവിളി; ബിജെപി ക്യാമ്പുകളില്‍ എംഎല്‍എമാരെ ‘റാഞ്ചാന്‍’ തിരക്കിട്ട ഗൂഡാലോചന