മുന്‍തൂക്കം കോണ്‍ഗ്രസ് ജെഡിഎസ് പക്ഷത്തിന്: നാളെ കര്‍ണാടക നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ഇങ്ങനെ

കര്‍ണാടക ഭരണം പിടിക്കാനുള്ള വീറും വാശിയും കോടതി കയറിയിറങ്ങിയപ്പോള്‍ മുന്‍തൂക്കം കോണ്‍ഗ്രസ് ജെഡിഎസ് പക്ഷത്തിന്. കൃത്യമായ മുന്നൊരുക്കവും ആസൂത്രണവുമാണ് വിഷയം കോടതിയില്‍ വളരെപ്പെട്ടെന്ന് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതിനു പിന്നില്‍. സത്യപ്രതിജ്ഞയില്‍ സ്റ്റേ എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും കാര്യങ്ങള്‍ കോടതി വഴിയെത്തിയതും വിശ്വാസ വോട്ടെടുപ്പ് നാളെയാക്കി കിട്ടിയതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി എത്ര സമയം നല്‍കുമെന്ന കാര്യത്തിലായിരുന്നു കോണ്‍ഗ്രസ് ബി ജെ പി ക്യാംപുകളില്‍ ആശങ്ക.നാളെ തന്നെ അംഗബലം തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടതോടെ … Continue reading മുന്‍തൂക്കം കോണ്‍ഗ്രസ് ജെഡിഎസ് പക്ഷത്തിന്: നാളെ കര്‍ണാടക നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ഇങ്ങനെ