കര്‍ണാടകയില്‍ തൂക്കുസഭ?; എല്ലാ കണ്ണുകളും എച്ച്.ഡി. കുമാരസ്വാമിയിലേക്ക്

single-img
15 May 2018

ന്യൂഡല്‍ഹി: ആദ്യ ഫലസൂചനകള്‍ തൂക്കു സഭയിലേക്കു നയിക്കുമ്പോള്‍ എല്ലാ കണ്ണുകളും ജനതാദള്‍ സെക്യുലറിന്റെ എച്ച്.ഡി. കുമാരസ്വാമിയിലേക്ക്. രാമനഗരയിലും ചെന്നപട്ടണയിലും മല്‍സരിക്കുന്ന കുമാരസ്വാമി രണ്ടിടത്തും മികച്ച വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബെംഗളൂരുവിനു സമീപം പുതിയതായി രൂപീകരിച്ച രാമനഗര ജില്ലയിലാണ് ഈ രണ്ടു മണ്ഡലങ്ങളും. 2004 മുതല്‍ തുടര്‍ച്ചയായ മൂന്നുതവണ കുമാരസ്വാമി രാമനഗരയില്‍നിന്ന് മല്‍സരിച്ചു ജയിച്ചിരുന്നു. ഇത്തവണ മല്‍സരത്തിന് ചെന്നപട്ടണ കൂടി തിരഞ്ഞെടുത്തത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍പ്പോലും അദ്ഭുതമുണ്ടാക്കിയിരുന്നു.

ബിജെപി സിറ്റിങ് എംഎല്‍എ സി.പി. യോഗീശ്വറെയും ഗതാഗത മന്ത്രി എച്ച്.എം. രേവണ്ണയെയുമാണ് ചെന്നപട്ടണയില്‍ കുമാരസ്വാമി നേരിടുന്നത്. 2014ല്‍ എസ്പി ടിക്കറ്റില്‍ ജയിച്ച യോഗീശ്വര്‍ പിന്നീടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കുറച്ചുമാസങ്ങള്‍ക്കുമുന്‍പ് അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.

09:17
189 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ബിജെപി 85 കോണ്‍ഗ്രസ് 78 ജെഡിഎസ് 25 മറ്റുള്ളവര്‍ 0

09:16
ബിജെപി 85 കോണ്‍ഗ്രസ് 78 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

ലിംഗായത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി

09:15
ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍

09:14
ബിജെപി 86 കോണ്‍ഗ്രസ് 78 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

09:13
മൊളെകാല്‍മുരുവില്‍ ശ്രീരാമലു മുന്നില്‍
മൊളെകാല്‍മുരുവില്‍ ശ്രീരാമലു മുന്നില്‍

09:12
ബിജെപി 82 കോണ്‍ഗ്രസ് 79 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്ന് സൂചന
ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്ന് സൂചന

09:11
ബിജെപി 85 കോണ്‍ഗ്രസ് 79 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

09:10
തീരദേശ, മധ്യകര്‍ണാടകയിലും ബിജെപി മുന്നേറ്റം

ചാമുണ്ഡേശ്വരിയില്‍ പതിനൊന്നായിരം വോട്ടിന് സിദ്ധരാമയ്യ പിന്നില്‍

09:09
ഹൈദരാബാദ് കര്‍ണാടകത്തില്‍ ബിജെപി കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം

09:08
17 സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നില്‍

09:07
ബിജെപിക്ക് നേരിയ മേല്‍ക്കൈ
ബിജെപിക്ക് നേരിയ മേല്‍ക്കൈ

09:06
മൊളെകാല്‍മുരുവില്‍ ശ്രീരാമലു മുന്നില്‍
മൊളെകാല്‍മുരുവില്‍ ശ്രീരാമലു മുന്നില്‍

09:06
ബെംഗളൂരു നഗരത്തില്‍ ബിജെപി മുന്നില്‍
ബെംഗളൂരു നഗരത്തില്‍ ബിജെപി മുന്നില്‍

09:05
22 സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് പിന്നില്‍

09:03
ബിജെപി 82 കോണ്‍ഗ്രസ് 80 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

09:02
ബിജെപി 83 കോണ്‍ഗ്രസ് 80 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

09:01
22 സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസി പിന്നില്‍

187 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ബിജെപി 83 കോണ്‍ഗ്രസ് 79 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

09:00
ബിജെപി 83 കോണ്‍ഗ്രസ് 79 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:59
ശ്രീരാമലുവിനെതിരെ സിദ്ധരാമയ്യ മുന്നില്‍
ശ്രീരാമലുവിനെതിരെ സിദ്ധരാമയ്യ മുന്നില്‍

08:59
183 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ബിജെപി 81 കോണ്‍ഗ്രസ് 77 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:58
ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍
ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍

08:56
ബിജെപി 81 കോണ്‍ഗ്രസ് 77 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

ബാദാമിയില്‍ കടുത്ത പോരാട്ടം
ബാദാമിയില്‍ കടുത്ത പോരാട്ടം

08:55
കര്‍ണാടകത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

കര്‍ണാടകത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

08:54
1 സീറ്റില്‍ എസ്ഡിപിഐ മുന്നില്‍

1 സീറ്റില്‍ എസ്ഡിപിഐ മുന്നില്‍

08:53
ബിജെപി 79 കോണ്‍ഗ്രസ് 79 ജെഡിഎസ് 25 മറ്റുള്ളവര്‍ 0 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

റെഡ്ഡി സഹോദരന്മാര്‍ മുന്നില്‍
റെഡ്ഡി സഹോദരന്മാര്‍ മുന്നില്‍

08:52
17 സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസി പിന്നില്‍

08:51
ബിജെപി 82 കോണ്‍ഗ്രസ് 76 ജെഡിഎസ് 25 മറ്റുള്ളവര്‍ 1 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:50
173 മണ്ഡലങ്ങളിലെ സൂചനകളില്‍ ബിജെപി 77 കോണ്‍ഗ്രസ് 71 ജെഡിഎസ് 25 മറ്റുള്ളവര്‍ 1 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:49
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍

08:48
ലിംഗായത്ത് മേഖലകളില്‍ ബിജെപിയുടെ മുന്നേറ്റം

08:46
ബിജെപി 77 കോണ്‍ഗ്രസ് 67 ജെഡിഎസ് 25 മറ്റുള്ളവര്‍ 1 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

കര്‍ണാടക സര്‍വജ്ഞ നഗറില്‍ കെ ജെ ജോര്‍ജ്ജ് മുന്നില്‍

08:45
ഹൈദരബാദ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ലീഡ്

08:44
ബാദാമിയില്‍ ശ്രീരാമലുവിനെതിരെ സിദ്ധരാമയ്യ മുന്നില്‍

08:43
റെഡ്ഢി സഹോദരന്മാര്‍ മുന്നില്‍

റെഡ്ഢി സഹോദരന്മാര്‍ മുന്നില്‍

08:42
മൈസൂരുവിലെ പതിനാലില്‍ പത്തിടത്തും ജെഡിഎസിന് ലീഡ്

08:41
ബിജെപി 71 കോണ്‍ഗ്രസ് 66 ജെഡിഎസ് 23 മറ്റുള്ളവര്‍ 1 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

തീരദേശ കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍

തീരദേശ കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍

08:40
സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലും ബാദാമിയിലും വീണ്ടും മുന്നില്‍

08:39
ബിജെപി 66 കോണ്‍ഗ്രസ് 60 ജെഡിഎസ് 23 മറ്റുള്ളവര്‍ 1 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:38
ബിജെപിക്ക് മേല്‍ക്കൈ
ബിജെപിക്ക് മേല്‍ക്കൈ

08:38
ബിജെപി 66 കോണ്‍ഗ്രസ് 60 ജെഡിഎസ് 23 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:37
107 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ബിജെപി മുന്നില്‍
107 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ബിജെപി മുന്നില്‍

08:37
ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍
ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍

08:35
ബിജെപി 50 കോണ്‍ഗ്രസ് 38 ജെഡിഎസ് 18 മറ്റുള്ളവര്‍ 1

08:34
100 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ബിജെപി 48 കോണ്‍ഗ്രസ് 36 ജെഡിഎസ് 16 മറ്റുള്ളവര്‍ 1

08:33
മൈസൂരു മേഖലയില്‍ ജെഡിഎസിന് മേല്‍ക്കൈ
മൈസൂരു മേഖലയില്‍ ജെഡിഎസിന് മേല്‍ക്കൈ

08:32
യെദിയൂരപ്പ ലീഡ് വര്‍ദ്ധിപ്പിച്ചു
യെദിയൂരപ്പ ലീഡ് വര്‍ദ്ധിപ്പിച്ചു

08:31
98 മണ്ഡലങ്ങളിലെ സൂചനകളില്‍ ബിജെപി 46 കോണ്‍ഗ്രസ് 36 ജെഡിഎസ് 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലും ബാദാമിയിലും പിന്നില്‍

08:30
പോസറ്റല്‍ ബാലറ്റുകളില്‍ കോണ്‍ഗ്രസ് പിടിച്ച് നില്‍ക്കുന്നു

08:29
ബിജെപി 43 കോണ്‍ഗ്രസ് 34 ജെഡിഎസ് 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:28
ബിജെപി 42 കോണ്‍ഗ്രസ് 34 ജെഡിഎസ് 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:27
ബിജെപിക്ക് വീണ്ടും മേല്‍ക്കൈ

ബിജെപിക്ക് വീണ്ടും മേല്‍ക്കൈ

08:27
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടം

08:26
ബിജെപി 40 കോണ്‍ഗ്രസ് 37 ജെഡിഎസ് 17 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:25
ചാമുണ്ഡേശ്വരിയിലും ബാദാമിയിലും സിദ്ധരാമയ്യക്ക് ലീഡ്

08:23
78 മണ്ഡലങ്ങളില്‍ നിന്നുള്ള സൂചനകളില്‍ ബിജെപി 31 കോണ്‍ഗ്രസ് 37 ജെഡിഎസ് 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:21
ആദ്യ സൂചനകളില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നില്‍

08:19
ശിക്കാരിപുരയില്‍ യെദ്യൂരപ്പക്ക് ലീഡ്

ശിക്കാരിപുരയില്‍ യെദ്യൂരപ്പക്ക് ലീഡ്

08:19
കര്‍ണാടകത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
കര്‍ണാടകത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

08:18
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍

08:17
രാമനഗരിയില്‍ കുമാരസ്വാമി പിന്നില്‍
രാമനഗരിയില്‍ കുമാരസ്വാമി പിന്നില്‍

08:15
ബിജെപി 24 കോണ്‍ഗ്രസ് 34 ജെഡിഎസ് 6 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:11
ബിജെപി 28 കോണ്‍ഗ്രസ് 24 ജെഡിഎസ് 8 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:09
സിദ്ധരാമയ്യ പിന്നില്‍, ശിക്കാരിപുരയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിന്നില്‍