കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

single-img
15 May 2018

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ 1.4 കിലോഗ്രാം സ്വര്‍ണം പടികൂടി. എമര്‍ജന്‍സി വിളക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കണ്ടെടുത്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് കൊണ്ടുവന്ന ലഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.