കര്‍ണാടക ആരു ഭരിക്കുമെന്ന് ജെ.ഡി.എസ് തീരുമാനിക്കും

single-img
15 May 2018

ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന ഫലമാണ് പുറത്തുവരുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോള്‍ ജനതാദള്‍ സെക്യുലര്‍ (ജെ.ഡി.എസ്) മൂന്നാം കക്ഷിയായി നില മെച്ചപ്പെടുത്തി. ഒരു കക്ഷിക്കും ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനയാണ് ആദ്യഘട്ടത്തില്‍ പുറത്തുവരുന്നത്.

09:56
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് സദാനന്ദഗൗഡ, സഖ്യത്തെക്കുറിച്ച് ആലോചനയില്ല

09:55

ബിജെപി 107 കോണ്‍ഗ്രസ് 67 ജെഡിഎസ് 45 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

09:49
കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുന്നു

09:49
ബിജെപി 105 കോണ്‍ഗ്രസ് 64 ജെഡിഎസ് 45 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

09:47
ബിജെപി 105 കോണ്‍ഗ്രസ് 71 ജെഡിഎസ് 41 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

09:47
ബിജെപിയുടെ ലീഡ് 100 കടന്ന്

09:46
ബിജെപി 103 കോണ്‍ഗ്രസ് 71 ജെഡിഎസ് 41 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

09:45
മനസ് തുറക്കാതെ ദേവഗൗഡ

09:44
എല്ലാ മേഖലകളിലും കോണ്‍ഗ്രസ് പിന്നില്‍

09:44
ബിജെപി 99 കോണ്‍ഗ്രസ് 75 ജെഡിഎസ് 41 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

09:43
ജെഡിഎസ് നിര്‍ണായക ശക്തിയാവും

09:42
ബിജെപിയുടെ ലീഡ് ഉയരുന്നു

09:41
സമാന ആശയമുള്ളവരോട് സഖ്യമെന്ന് അശോക് ഗെലോട്ട്

09:40
കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍

09:38
ബിജെപി 95 കോണ്‍ഗ്രസ് 79 ജെഡിഎസ് 41 മറ്റുള്ളവര്‍ 1 ലീഡ് ചെയ്യുന്നു

09:37
ബെല്ലാരി മേഖലയില്‍ ബിജെപി ആധിപത്യം

09:35
ബിജെപി 93 കോണ്‍ഗ്രസ് 80 ജെഡിഎസ് 41 മറ്റുള്ളവര്‍ 1 ലീഡ് ചെയ്യുന്നു

09:35
മൈസൂരു ഒഴിച്ചുള്ള മേഖലയില്‍ ബിജെപി മുന്നേറ്റം

09:34
ബിജെപിയുടെ ലീഡ് ഉയരുന്നു

09:34
കര്‍ണാടകത്തില്‍ ബിജെപി 93 കോണ്‍ഗ്രസ് 81 ജെഡിഎസ് 41 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:33
5 മേഖലകളില്‍ ബിജെപി, 1 മേഖലയില്‍ ജെഡിഎസ് ലീഡ്

09:32
കോണ്‍ഗ്രസ് നേതൃത്വം ജെഡിഎസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

09:31
കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍

09:30
കര്‍ണാടകത്തില്‍ ബിജെപി 95 കോണ്‍ഗ്രസ് 78 ജെഡിഎസ് 38 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:29
കര്‍ണാടകത്തില്‍ ബിജെപി 95 കോണ്‍ഗ്രസ് 64 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:29
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍

09:28
കര്‍ണാടകത്തില്‍ ബിജെപി 98 കോണ്‍ഗ്രസ് 64 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:27
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള സൂചന

09:26

ബിജെപി 98 കോണ്‍ഗ്രസ് 64 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:25
സമാന ആശയമുള്ളവരുടെ സഖ്യപിന്തുണ തേടി കോണ്‍ഗ്രസ്

09:24
ബിജെപി 95 കോണ്‍ഗ്രസ് 67 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:24
ജെഡിഎസ് പിന്തുണ തേടി കോണ്‍ഗ്രസ്

09:23
ഹൈദരാബാദ് കര്‍ണാടകത്തില്‍ ബിജെപിക്ക് ലീഡ്

09:21
ബിജെപി 85 കോണ്‍ഗ്രസ് 77 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു