കർണാടക തൂക്ക് മന്ത്രിസഭയിലേക്ക് നീങ്ങുന്നുവെന്ന് ഫലസൂചനകൾ

single-img
15 May 2018

173 മണ്ഡലങ്ങളിലെ സൂചനകളില്‍ ബിജെപി 77 കോണ്‍ഗ്രസ് 71 ജെഡിഎസ് 25 മറ്റുള്ളവര്‍ 1 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:49
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍

08:48
ലിംഗായത്ത് മേഖലകളില്‍ ബിജെപിയുടെ മുന്നേറ്റം

08:46
ബിജെപി 77 കോണ്‍ഗ്രസ് 67 ജെഡിഎസ് 25 മറ്റുള്ളവര്‍ 1 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

കര്‍ണാടക സര്‍വജ്ഞ നഗറില്‍ കെ ജെ ജോര്‍ജ്ജ് മുന്നില്‍

08:45
ഹൈദരബാദ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ലീഡ്

08:44
ബാദാമിയില്‍ ശ്രീരാമലുവിനെതിരെ സിദ്ധരാമയ്യ മുന്നില്‍

08:43
റെഡ്ഢി സഹോദരന്മാര്‍ മുന്നില്‍

റെഡ്ഢി സഹോദരന്മാര്‍ മുന്നില്‍

08:42
മൈസൂരുവിലെ പതിനാലില്‍ പത്തിടത്തും ജെഡിഎസിന് ലീഡ്

08:41
ബിജെപി 71 കോണ്‍ഗ്രസ് 66 ജെഡിഎസ് 23 മറ്റുള്ളവര്‍ 1 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

തീരദേശ കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍

തീരദേശ കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍

08:40
സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലും ബാദാമിയിലും വീണ്ടും മുന്നില്‍

08:39
ബിജെപി 66 കോണ്‍ഗ്രസ് 60 ജെഡിഎസ് 23 മറ്റുള്ളവര്‍ 1 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:38
ബിജെപിക്ക് മേല്‍ക്കൈ
ബിജെപിക്ക് മേല്‍ക്കൈ

08:38
ബിജെപി 66 കോണ്‍ഗ്രസ് 60 ജെഡിഎസ് 23 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:37
107 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ബിജെപി മുന്നില്‍

ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍

08:35
ബിജെപി 50 കോണ്‍ഗ്രസ് 38 ജെഡിഎസ് 18 മറ്റുള്ളവര്‍ 1

08:34
100 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ബിജെപി 48 കോണ്‍ഗ്രസ് 36 ജെഡിഎസ് 16 മറ്റുള്ളവര്‍ 1

08:33
മൈസൂരു മേഖലയില്‍ ജെഡിഎസിന് മേല്‍ക്കൈ
മൈസൂരു മേഖലയില്‍ ജെഡിഎസിന് മേല്‍ക്കൈ

08:32
യെദിയൂരപ്പ ലീഡ് വര്‍ദ്ധിപ്പിച്ചു
യെദിയൂരപ്പ ലീഡ് വര്‍ദ്ധിപ്പിച്ചു

08:31
98 മണ്ഡലങ്ങളിലെ സൂചനകളില്‍ ബിജെപി 46 കോണ്‍ഗ്രസ് 36 ജെഡിഎസ് 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലും ബാദാമിയിലും പിന്നില്‍

08:30
പോസറ്റല്‍ ബാലറ്റുകളില്‍ കോണ്‍ഗ്രസ് പിടിച്ച് നില്‍ക്കുന്നു

08:29
ബിജെപി 43 കോണ്‍ഗ്രസ് 34 ജെഡിഎസ് 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:28
ബിജെപി 42 കോണ്‍ഗ്രസ് 34 ജെഡിഎസ് 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:27
ബിജെപിക്ക് വീണ്ടും മേല്‍ക്കൈ

ബിജെപിക്ക് വീണ്ടും മേല്‍ക്കൈ

08:27
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടം

08:26
ബിജെപി 40 കോണ്‍ഗ്രസ് 37 ജെഡിഎസ് 17 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:25
ചാമുണ്ഡേശ്വരിയിലും ബാദാമിയിലും സിദ്ധരാമയ്യക്ക് ലീഡ്

08:23
78 മണ്ഡലങ്ങളില്‍ നിന്നുള്ള സൂചനകളില്‍ ബിജെപി 31 കോണ്‍ഗ്രസ് 37 ജെഡിഎസ് 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:21
ആദ്യ സൂചനകളില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നില്‍

08:19
ശിക്കാരിപുരയില്‍ യെദ്യൂരപ്പക്ക് ലീഡ്

ശിക്കാരിപുരയില്‍ യെദ്യൂരപ്പക്ക് ലീഡ്

08:19
കര്‍ണാടകത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
കര്‍ണാടകത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

08:18
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍

08:17
രാമനഗരിയില്‍ കുമാരസ്വാമി പിന്നില്‍
രാമനഗരിയില്‍ കുമാരസ്വാമി പിന്നില്‍

08:15
ബിജെപി 24 കോണ്‍ഗ്രസ് 34 ജെഡിഎസ് 6 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:11
ബിജെപി 28 കോണ്‍ഗ്രസ് 24 ജെഡിഎസ് 8 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

08:09
സിദ്ധരാമയ്യ പിന്നില്‍, ശിക്കാരിപുരയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിന്നില്‍

07:55
ദേവനഗരിയില്‍ കോണ്‍ഗ്രസ് മുന്നില്‍
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങി,ദേവനഗരിയില്‍ കോണ്‍ഗ്രസ് മുന്നില്‍