ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി: ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന സ്ഥിതിയിലേക്ക് ബിജെപി

single-img
15 May 2018

രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി മുന്നേറ്റം. 110 സീറ്റുകളിൽ ലീഡ് നേടിയ ബിജെപി കർണാടകയിൽ ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതാണ്. നിർണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്.

ബിജെപി ലീഡ് 110 സീറ്റിലേക്ക്

ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി

ലിംഗായത്ത് മേഖലകളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി

ബദാമിയിൽ സിദ്ധരാമയ്യ മുന്നിൽ. ചാമുണ്ഡേശരിയിൽ 13,000 വോട്ടുകൾക്ക് പിന്നിൽ

ജെഡിഎസ് ശക്തമായ സാന്നിധ്യമായി കർണാടകയിൽ തുടരുന്നു. ലീഡ് 45 സീറ്റിൽ

വൊക്കലിംഗ മേഖലകളിൽ വോട്ട് ചോരാതെ ജെഡിഎസ്

മംഗളൂരുവിൽ കോൺഗ്രസിലെ യു.റ്റി.ഖാദർ വിജയിച്ചു

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് സദാനന്ദഗൗഡ, സഖ്യത്തെക്കുറിച്ച് ആലോചനയില്ല

ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്ന് ബിജെപി

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് സദാനന്ദഗൗഡ, സഖ്യത്തെക്കുറിച്ച് ആലോചനയില്ല

മനസ് തുറക്കാതെ ദേവഗൗഡ

എല്ലാ മേഖലകളിലും കോണ്‍ഗ്രസ് പിന്നില്‍

ജെഡിഎസ് നിര്‍ണായക ശക്തിയാവും

സമാന ആശയമുള്ളവരോട് സഖ്യമെന്ന് അശോക് ഗെലോട്ട്

ബെല്ലാരി മേഖലയില്‍ ബിജെപി ആധിപത്യം

മൈസൂരു ഒഴിച്ചുള്ള മേഖലയില്‍ ബിജെപി മുന്നേറ്റം