ജെഡിഎസുമായി കോൺഗ്രസ് നേതൃത്വം ചർച്ചകൾ തുടങ്ങി

single-img
15 May 2018

ലീഡ് നില- ബിജെപി-95, കോൺഗ്രസ്-67, ജെഡിഎസ്-29
09:25
കർണാടകയിൽ ബിജെപി മികച്ച ലീഡിലേക്ക്
09:19
ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി മുന്നിൽ
09:13
ബിജെപി-85, കോൺഗ്രസ്-79, ജെഡിഎസ്-25
09:08
മലയാളി മന്ത്രി കെ.ജെ.ജോർജ് മുന്നേറ്റം തുടരുന്നു
09:07
17 സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് പിന്നിൽ
09:06
ബംഗളൂരു നഗരത്തിലെ മണ്ഡലങ്ങളിൽ ബിജെപി മുന്നിൽ
09:06
വിട്ടുകൊടുക്കാതെ കോൺഗ്രസും ബിജെപിയും. കർണാടക ഫോട്ടോ ഫിനിഷിലേക്ക്
09:06
ബദാമിയിൽ സിദ്ധരാമയ്യ ലീഡ് തിരിച്ചുപിടിച്ചു
09:06
കോൺഗ്രസിന്‍റെ പ്രധാന നേതാക്കളെല്ലാം മുന്നിൽ
09:05
തീരദേശ കർണാടകയിൽ ബിജെപിക്ക് മികച്ച മുന്നേറ്റം. മൈസൂരു മേഖലയിൽ വോട്ട് ബാങ്ക് ചോരാതെ ജെഡിഎസ്
09:04
രാമനഗരയിൽ കുമാരസ്വാമി ലീഡ് തുടരുന്നു
09:04
25 സീറ്റിൽ ജെഡിഎസ് ലീഡ് ചെയ്യുന്നു. തൂക്കുമന്ത്രിസഭ വന്നാൽ ജെഡിഎസ് നിലപാട് നിർണായകമാകും
09:03
കോൺഗ്രസ്-80, ബിജെപി-82
09:03
കർണാടകയിൽ ശക്തമായ പോരാട്ടം തുടരുന്നു. ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം
08:59
കുമാരസ്വാമിയും എച്ച്.ഡി.രേവണ്ണയും മുന്നിൽ
08:57
ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യ പിന്നിൽ
08:56
മല്ലികാർജുന ഖാർഗെയുടെ മകൻ പ്രിയങ്ക് ഗാർഗെ മുന്നിൽ