സ്‌കൂട്ടറില്‍ കാറിടിച്ച് വി.ടി. ബല്‍റാം എംഎല്‍എയുടെ ഡ്രൈവര്‍ മരിച്ചു

single-img
13 May 2018

തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. തിരുമിറ്റക്കോട് എല്‍പി സ്‌കൂളിനു സമീപം ഉച്ചകഴിഞ്ഞ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.