സ്വര്‍ണാഭരണ ശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി ബംഗാളി തൊഴിലാളികള്‍ മുങ്ങി

single-img
12 May 2018


തൃശൂര്‍: ചേര്‍പ്പിലെ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി തൊഴിലാളികള്‍ കടന്നു കളഞ്ഞു.വീട്ടില്‍ സ്വര്‍ണാഭരണ പണിശാല നടത്തുന്ന സാബുവിന്‍റെ വീട്ടില്‍ നിന്നാണ് ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ സ്വര്‍ണമായി കടന്നത്.

കൊല്‍ക്കത്ത ഹൗറ സ്വദേശികള്‍ ആയ അമീര്‍, അഫ്സല്‍ എന്നിവര്‍ക്കായി ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.