ഭയാനകം ഈ ദൃശ്യം; അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ലാവ റോഡിലൂടെ ഒഴുകുന്ന വീഡിയോ

single-img
10 May 2018


അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടു. ഹവായി ദ്വീപിലെ കിലുവേയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ലാവ റോഡിലൂടെ ഒഴുകുന്നതാണ് വീഡിയോയില്‍. ഒരു കാര്‍ മൂടുന്നതും വീഡിയോയില്‍ കാണാം.

26ലധികം വീടുകളാണ് ഇതിനോടകം ലാവ വിഴുങ്ങിയത്. 36,000 കിലോമീറ്ററോളമാണ് ലാവ ഒഴുകിയത്. വനമേഖലകള്‍ക്ക് പുറമെ റോഡുകളിലും ലാവ വ്യാപിച്ചു.