കോഴിക്കോട് വിമാനത്താവളത്തില്‍ ചൂടാറാപാത്രത്തില്‍ കടത്തിയ 1.487 കിലോ സ്വര്‍ണം പിടിച്ചെടുത്തു

single-img
10 May 2018

ചൂടാറാപാത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.487 കിലോ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. വിപണിയില്‍ 47.08 ലക്ഷം രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പടനിലം പള്ളിക്കോട്ട് സമീര്‍ പിടിയിലായി.