ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച വിധവയുടെ മൂക്ക് യുവാവ് കടിച്ചുമുറിച്ചു (വീഡിയോ)

single-img
7 May 2018

ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്ത വിധവയുടെ മൂക്ക് യുവാവ് കടിച്ചുമുറിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഭോജിപുരയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ സ്ത്രീ എസ്പിക്ക് പരാതി നല്‍കി. പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.