ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

single-img
6 May 2018

ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊളീജിയത്തിന്‍റെ ശിപാര്‍ശ തള്ളിയത് ആദ്യ സംഭവമാണ്. മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ല, അതിനാലാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴുള്ള കാര്യങ്ങള്‍ എങ്ങനെ സംഭവിച്ചു. ഇത് സംഭവിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കണം എന്നീ കാര്യങ്ങളില്‍ ചര്‍ച്ചയുണ്ടാകുമെന്ന് കരുതുന്നതായും ജസ്റ്റിസ് കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.