വാട്ട് എ ക്യാച്ച്: രോഹിത്തിന്റെ മാസ് പ്രകടനത്തില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം

single-img
2 May 2018


https://twitter.com/SajnaAlungal/status/991527927845015553

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ക്വിന്റണ്‍ ഡികോക്കിന്റെ ബുള്ളറ്റ് വേഗത്തിലുള്ള ഷോട്ട് കൈപ്പിടിയിലൊതുക്കി രോഹിത് ശര്‍മ്മ. മിച്ചല്‍ മക്ലീഗന്‍ എറിഞ്ഞ നാലം ഓവറിലെ അവസാന പന്തില്‍ ക്വിന്റണ്‍ ഡികോക്കിന്റെ ബുള്ളറ്റ് വേഗത്തിലുള്ള ഷോട്ട് വായുവില്‍ വട്ടംകറങ്ങിയാണ് രോഹിത്ത് കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ പന്ത് നിലത്ത് തൊട്ടെന്ന സംശയത്തില്‍ റിവ്യൂവിന് നല്‍കിയെങ്കിലും ഔട്ട് വിധിക്കുകയായിരുന്നു.