വോട്ട് നേടാന്‍ എന്തു ചെയ്യണമെന്ന് ബി.ജെ.പി നേതാക്കളെ ഉപദേശിച്ച മധ്യപ്രദേശ് ഗവര്‍ണര്‍ വിവാദത്തില്‍

സത്‌ന: എങ്ങനെ വോട്ടുനേടാമെന്ന് മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കളെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉപദേശിക്കുന്ന വീഡിയോ പുറത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ

സിപിഎം ലോക്കല്‍ സെക്രട്ടറിയെ വധിച്ചത് പാര്‍ട്ടി; പുറത്തു പറഞ്ഞാല്‍ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: ഭാര്യയുടെ വെളിപ്പെടുത്തല്‍

കൊല്ലം: രണ്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൊല്ലം ഇടമുളയ്ക്കല്‍ സിപിഎം ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയെ വധിച്ചത് പാര്‍ട്ടി തന്നെയാണെന്ന്

എല്‍ഡിഎഫും യുഡിഎഫും ‘ചോര്‍ച്ചയില്ലാതെ’ കൈകോര്‍ത്തു; പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരായ രണ്ടാം അവിശ്വാസ പ്രമേയം പാസായി

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസപ്രമേയം പാസായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരായ അവിശ്വാസപ്രമേയമാണ് പാസായിരിക്കുന്നത്.

നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിവാട്: മൃഗബലി നടത്തി പാലക്കാട് പോലീസ്

പാലക്കാട്: രാജ്യത്ത് നിരോധിച്ച മൃഗബലി നടത്തി പാലക്കാട് പൊലീസ്. കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തില്‍ വെച്ച് നെന്മാറ സി.ഐയുടെ നേതൃത്വത്തിലാണ്

എം.ഇ.എസ് മൗലാന ആസാദ് സെക്കണ്ടറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഏപ്രിൽ 29ന്

കഴക്കൂട്ടം: തലസ്ഥാനത്തെ ചാന്നാങ്കര എം.ഇ.എസ് മൗലാന ആസാദ് സെക്കണ്ടറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഏപ്രിൽ 29 ഞായറാഴ്ച വൈകിട്ട് 4

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ എലി കടിച്ചു; രണ്ടു വിരലിന്റെ ഭാഗങ്ങള്‍ എലി കടിച്ചെടുത്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ എലി കടിച്ചു. രണ്ട് തവണയായി രണ്ടു വിരലിന്റെ ഭാഗങ്ങള്‍ എലി കടിച്ചെടുത്തു. 15ാം വാര്‍ഡില്‍

ലിഗയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയുടേത് കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബലപ്രയോഗത്തിനിടെയാണ് മരണം.

ആര്യയുടെ മനസ്സില്‍ എത്രത്തോളം സത്യമുണ്ടായിരുന്നു എന്ന് എനിക്കറിയില്ല; അതിന് ഉത്തരം പറയേണ്ടത് ആര്യയാണ്; നടന്‍ ആര്യയെ പരിഹസിച്ച് വിശാല്‍

നടന്‍ ആര്യയെ പരിഹസിച്ച് അടുത്ത സുഹൃത്തും നടനുമായ വിശാല്‍ രംഗത്ത്. എങ്കവീട്ടു മാപ്പിളൈയില്‍ അതിഥിയായി വിശാലും എത്തിയിരുന്നു. ഷോയുടെ വിശ്വസനീയത

ദേശീയപാതയില്‍ വന്‍കൊള്ള: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധുവിനെ വെടിവെച്ച് കൊന്ന് പണവും ആഭരണങ്ങളും കവര്‍ന്നു

യു.പിയില്‍ ദേശീയപാത 58ല്‍ കാര്‍ തടഞ്ഞ് മോഷണം. മോഷ്ടാക്കളുടെ വെടിയേറ്റ് നവവധു മരിച്ചു. മാതുര്‍ ഗ്രാമത്തിനടുത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം

സൗദിയിലെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ ഡ്രൈവര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സൗദിയില്‍ രണ്ടുലക്ഷം

Page 8 of 99 1 2 3 4 5 6 7 8 9 10 11 12 13 14 15 16 99