മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി; വിമര്‍ശനം നിയമം അറിയാത്തതിനാലെന്ന് തിരിച്ചടിച്ച് ചെയര്‍മാന്‍

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ കോടിയേരി ബാലകൃഷ്ണന്‍. ചെയര്‍മാന്‍, സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം 13 വയസ്സുള്ള അനന്തിരവളെ കാമുകന് ബലാത്സംഗം ചെയ്യാന്‍ അനുവദിച്ച യുവതി അറസ്റ്റില്‍

ഡല്‍ഹിയിലെ ഷാബാദ് ഡയറിയിലാണ് ക്രൂരത അരങ്ങേറിയത്. കേസില്‍ അറസ്റ്റിലായ മുപ്പതുകാരിയുടെ സഹോദരന്റെ പുത്രിയാണ് ബലാല്‍സംഗത്തിനിരയായത്. അമ്മയില്ലാത്ത കുട്ടി അച്ഛനോടൊപ്പമാണ് താമസിച്ചിരുന്നത്.

മോദിയുടെ ശാസനക്ക് പുല്ലുവില കല്‍പ്പിച്ച് ബിജെപി നേതാക്കള്‍; മമത ബാനര്‍ജി ശൂര്‍പ്പണഖയെന്ന് യുപി എംഎല്‍എ

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പ്പണഖ എന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. ബിജെപി നേതാക്കളോട് വിവാദ പ്രസ്താവനകളില്‍നിന്ന്

ഭക്ഷണം തട്ടിത്തെറിപ്പിച്ചതിന് നാലുവയസ്സുകാരനെ ഗര്‍ഭിണി കാല്‍വെച്ചു വീഴ്ത്തി; ക്രൂരത വെളിച്ചത്തായത് സിസിടിവിയിലൂടെ

ഭക്ഷണം തട്ടിത്തെറിപ്പിച്ചതിന് ഗര്‍ഭിണിയായ സ്ത്രീ നാലു വയസുകാരനെ കാല്‍വെച്ചു വീഴ്ത്തിയിട്ടു. ഹോട്ടലില്‍ ഭര്‍ത്താവുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് നാലു വയസുകാരന്റെ കുസൃതിയില്‍

കെപിസിസിയ്ക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; ജനമോചനയാത്ര പൊളിക്കാനുള്ള ശ്രമമെന്ന് തിരിച്ചടിച്ച് എം.എം.ഹസന്‍

താന്‍ നയിക്കുന്ന ജനമോചന യാത്ര പൊളിക്കാന്‍ ശ്രമം നടന്നെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. യാത്ര നടക്കുമ്പോള്‍ കെപിസിസിക്കു പുതിയ പ്രസിഡന്റ്

കേരളതീരത്ത് വൻതിരമാലകൾക്ക് സാധ്യത; ജാഗ്രത നിർദ്ദേശം: ശംഖുമുഖം തീരത്ത് സഞ്ചാരികൾക്ക് നിയന്ത്രണം

കേരളതീരത്ത് കടലാക്രമണവും ഉയർന്ന തിരമാലകളും ഇന്ന് രാത്രിവരെ തുടരുമെന്ന് ദേശീയസമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് അർദ്ധരാത്രിവരെ കടൽക്ഷോഭം അനുഭവപ്പെടും. തിരുവനന്തപുരം,

നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട മന്ത്രിമാര്‍ക്ക് ബിജെപി വീണ്ടും സീറ്റ് നല്‍കി; ബിജെപിക്കെതിരെ പ്രതിഷേധം ശക്തം

ബെംഗളൂരു: ബിജെപിക്ക് ദേശീയതലത്തില്‍ തന്നെ വലിയ നാണക്കേടുണ്ടാക്കിയതായിരുന്നു മന്ത്രിമാര്‍ സഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട സംഭവം. 2012ല്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ സഹകരണവകുപ്പ്

ഇന്ധനവില: നികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില കത്തിക്കയറുമ്പോഴും വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ വരുമാനം ഒഴിവാക്കാനാകില്ല.

ലിഗയുടെ മരണം കൊലപാതകം?; മരിച്ചത് ശ്വാസംമുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ

Page 19 of 99 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 99