പ്രസവത്തിന് തൊട്ടുമുമ്പ് യുവതി ലേബര്‍ റൂമില്‍ ഡോക്ടറോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു

single-img
28 April 2018

Dance just before C- Section 🤔🤔 yes its True !!Sharing something special with you all 🙌The Best video Ever 🤗😉 Doctor & Patient Duo 😍Sangeeta has no Idea that i have shared this on Instagram this is purely non planned & one shot dance sequence & i have edited it to fix in One minute Insta frame…. she performed with Doctor Vaani just 2 min before her Delivery 🙄🤗 Thank you Doc Vaani for all the love & care when we have a Doc like you nothing to Worry🤗🙌🎶 !! #harekrishna #Ecstasyfamily (For licensing or usage, contact licensing@viralhog.com)

Posted by Gautam Sharma on Saturday, April 21, 2018

പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി സിസേറിയനു തൊട്ടു മുമ്പ് ഡോക്ടറോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണു തന്റെ ഡോക്ടര്‍ക്കൊപ്പം പ്രസവത്തിന് തൊട്ടുമുമ്പ് നൃത്തം ചെയ്തത്. നൃത്താധ്യാപകന്‍ കൂടിയായ ഭര്‍ത്താവ് ഗൗതം ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിരിക്കുന്നത്. രണ്ടുലക്ഷത്തിലധികം ആളുകളാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ടിരിക്കുന്നത്.