ബിജെപിയെ തള്ളി കണ്ണന്താനം: ചെങ്ങന്നൂര്‍ ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ല

single-img
28 April 2018

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രാദേശിക വിഷയങ്ങളാകും ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും കണ്ണന്താനം പറഞ്ഞു.

നേരത്തേ, ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്.